Saturday, August 8, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

1000 ദിർഹം നോട്ട് : യുഎ യിൽ ഇന്ന് മുതൽ

0
ദുബായ് : യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയിൽ ആണ് പുതിയ 1000 ദിർഹം നോട്ട് അവതരിപ്പിച്ചത് . സെൻട്രൽ ബാങ്ക് യുഎഇ പുറത്തിറക്കിയ 1000 ദിർഹത്തിന്‍റെ പുതിയ ബാങ്ക് നോട്ട് ഇന്ന്...

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക്.

0
ദുബായ് : മേയ് ഏഴിന് നാല് ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻയുഎഇയിലെത്തും . യുഎഇ സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് പിണറായി വിജയൻ്റെ സന്ദർശനം നടത്തുന്നത് . അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന...

ദുബായ് ഗോൾഡൻ വിസ : ഫീസും നടപടി ക്രമങ്ങളും വ്യക്തമാക്കി ഐസിപി

0
ദുബായ് : യുഎഇ ഗോൾഡൻ വീസ ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തു വിട്ടു . 1,250...

യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

0
ദുബൈ : യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തുടർച്ചയായി ഒമ്പതാം തവണയാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് . എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ...

ദുബായ് ബസ് അപകടം : യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരം

0
ദുബൈ : മൂന്നര വർഷം മുൻപ് ദുബായിലുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരവും (പതിനൊന്നര കോടി രൂപ )കോടതി ചിലവും വിധിച്ച് ദുബായ് കോടതി. ഒരിന്ത്യക്കാരന് ലഭിക്കുന്ന...

വ്യാജ പോലീസ് : പ്രതികൾക്ക് ശിക്ഷ വിധിച്ചു

0
ദുബൈ: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികളെ പോലീസ് പിടികൂടി . കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ദുബായ് നൈഫ് ഏരിയയില്‍ ആയിരുന്നു കേസിനു...

ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി

0
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...

യുഎഇയിൽ മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി

0
ദുബായ് : മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ - ഹഫ്‍സ. ഒന്‍പത്...

സൗജന്യ പാർക്കിംഗ് : നിലവിൽ സ്വദേശികൾക്കു അനുവദിക്കും

0
ദുബൈ : സൗജന്യ പാർക്കിംഗ് സേവനവുമായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രംഗത്ത് . താമസിക്കുന്ന വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കുന്ന സേവനത്തിനാണ് ആർടിഎ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ....

കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി

0
ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...