ദുബായ് പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം
ദുബായ്: യുഎഇയിലെ വിസ നിയമ ലംഘകര്‍ക്ക് ഭരണകൂടം അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാത്രം പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരാണ് പൊതുമാപ്പ് സേവനങ്ങള്‍ക്കായി...
പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്തവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ദുബായ്
യുഎഇ: പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നുമുതൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് 'ദ ഐഡിയൽ ഫേസ്'...
ദുബായിൽ ജോലിക്കിടെ രണ്ട് പ്രവാസി മലയാളികൾ മരണപ്പെട്ടു
അബുദാബി: യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ രണ്ട് മലയാളികൾ മരിച്ചു. ക്ലീനിംഗ് ജോലിക്കിടയിൽ ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്....
സൈബർ കുറ്റവാളികൾക്കെതിരെ മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ വകുപ്പ്
അബുദബി: സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ വകുപ്പ്. പണം തട്ടാനായി സൈബർ കുറ്റവാളികൾ നടത്തുന്ന ആറ് പ്രധാന നീക്കങ്ങളെ കുറിച്ചാണ് അബുദബി ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും; നിയമങ്ങള്‍ കര്‍ശനമാക്കി ദുബായ് പോലീസ്
ദുബായ്: റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ട്രാഫിക് നിയമ ലംഘനങ്ങളുടെ തീവ്രത കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ നിയമങ്ങള്‍...
ദീപാവലി ആഘോഷങ്ങൾ പൊളിക്കും ; ദുബായിൽ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികൾ
ദുബായ്: ഇത്തവണത്തെ ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ...
യുഎഇ പ്രസിഡന്റ് റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി
അബൂദാബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള...
യുഎഇയില്‍ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത;റെഡ്, യെല്ലോ അലര്‍ട്ടുകള്‍
അബുദാബി: യുഎഇയില്‍ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത. രാവിലെ രാജ്യത്ത് മൂടല്‍മഞ്ഞിന്‍റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ്...
സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി
അബുദാബി: യുഎഇയിലെ അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാർത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകൾക്കുണ്ടാകാൻ...
യുഎഇയില്‍ മഴ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലും...