Friday, August 7, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു

0
ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ...

ദുബായ് : പൊതു, സ്വകാര്യ മേഖലകൾക്കായി ഡിജിറ്റൽ ഡിജിറ്റൽ സ്‌കിൽ സർവേ ആരംഭിച്ചു

0
ദുബായ്, : പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഡിജിറ്റൽ കഴിവുകളുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ഡിജിറ്റൽ ദുബായ് ഡിജിറ്റൽ സ്കിൽ സർവേ ആരംഭിച്ചു. നൈപുണ്യ വിടവുകൾ കണ്ടെത്താനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ കഴിവുകൾ...

ദുബായിൽ വെള്ളക്കെട്ട് പരിഹരിക്കുവാൻ പുതിയ പദ്ധതിയുമായി അധികൃതർ

0
ദുബായ് : വെള്ളക്കെട്ടിന് പരിഹരിക്കുവാൻ പുതിയ സംവിധാനവുമായി അധികൃതർ . മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനുമുള്ള പദ്ധതിയ്ക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് . 3000 കോടി ദിര്‍ഹത്തിന്റെ (തസ്രീഫ്...

പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി യുഎഇ

0
ദുബായ്: യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ച് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന്...

ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമണം; ഈജിപ്ത് ഫുട്ബോള്‍ താരങ്ങള്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്‍റ്

0
അബുദാബി: ഒക്ടോബര്‍ 20ന് അബുദാബിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് ഈജിപ്ത്യന്‍ ഫുട്ബോള്‍ ക്ലബ് താരങ്ങള്‍ക്ക് യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍...

പ്രവാസികൾക്ക് മുന്നറിയിപ്പ്; 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

0
ദുബായ്: യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതൽ പത്തുലക്ഷം ദിർഹം വരെ പിഴ ചുമത്തും. നവംബർ ഒന്നുമുതൽ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ...

ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു

0
ഷാർജ: യുഎഇയിലെ ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളിൽ പാർക്കിങ്ങിന് പണം ഈടാക്കുന്നത് അർധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയിൽ 7 ദിവസവും പാർക്കിങ്ങിന് പണം...

ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കിയില്ലെങ്കിൽ 500ദിർഹം പിഴ

0
അബുദാബി: ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കുന്നത് ഇതുമായി ബന്ധപ്പെട്ട കേസിനെയോ ബാധ്യതാ നിർണയത്തെയോ ബാധിക്കില്ലെന്ന് അബുദാബി ട്രാഫിക് അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായ ഡ്രൈവിങ് മര്യാദകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പോലീസിന്റെ ഈ...

ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ ശിക്ഷിച്ച് അബുദാബി കോടതി

0
അബുദാബി: അബുദാബിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ ശിക്ഷിച്ച് അബുദാബി ക്രിമിനല്‍ കോടതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ഞായറാഴ്ച അബുദാബിയില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍...

ദുബായ്;റോ​ഡു​ക​ളി​ലെ എ​മ​ർ​ജ​ൻ​സി ലൈ​നു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ന​ത്ത പിഴ

0
അബുദബി: റോ​ഡു​ക​ളി​ലെ എ​മ​ർ​ജ​ൻ​സി ലൈ​നു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ന​ത്ത പിഴ ഏർപ്പെടുത്താനൊരുങ്ങി യുഎഇ സർക്കാർ. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 2000 മുതൽ 6000 ദിനാർ വരെ പിഴയോ രണ്ടും...