Thursday, July 16, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ട്രാഫിക് നിയമ പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം നിയമലംഘകര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ച് യുഎഇ

0
അബുദാബി: യുഎഇ പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം നിയമലംഘകര്‍ക്കുള്ള പിഴ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അനധികൃത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കല്‍ അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോവല്‍, മദ്യപിച്ച് വാഹനമോടിക്കല്‍...

ഡ്രൈവിം​ഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി പതിനേഴ് വയസാക്കി യുഎഇ

0
ദുബായ് : ഡ്രൈവിം​ഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസാക്കി. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും ന​ഗര പരിധിയിൽ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു.ഡ്രൈവിം​ഗ് ലൈസൻസിനുള്ള...

ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് പ്രധാന മാളുകളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തി

0
ദുബായ്: 2025 ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് പ്രധാന മാളുകളിൽ പെയ്ഡ് പാർക്കിങ്സംവിധാനം ഏർപ്പെടുത്താൻ തീരുമാനം.മാൾ ഓഫ് എമിറേറ്റ്‌സ്,സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നീ മാളുകളിൽ ആണ് പെയ്ഡ് പാർക്കിങ്...

ദുബായ് പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം

0
ദുബായ്: യുഎഇയിലെ വിസ നിയമ ലംഘകര്‍ക്ക് ഭരണകൂടം അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാത്രം പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരാണ് പൊതുമാപ്പ് സേവനങ്ങള്‍ക്കായി...

പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്തവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ദുബായ്

0
യുഎഇ: പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നുമുതൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് 'ദ ഐഡിയൽ ഫേസ്'...

ദുബായിൽ ജോലിക്കിടെ രണ്ട് പ്രവാസി മലയാളികൾ മരണപ്പെട്ടു

0
അബുദാബി: യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ രണ്ട് മലയാളികൾ മരിച്ചു. ക്ലീനിംഗ് ജോലിക്കിടയിൽ ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്....

സൈബർ കുറ്റവാളികൾക്കെതിരെ മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ വകുപ്പ്

0
അബുദബി: സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ‍ വകുപ്പ്. പണം തട്ടാനായി സൈബർ കുറ്റവാളികൾ നടത്തുന്ന ആറ് പ്രധാന നീക്കങ്ങളെ കുറിച്ചാണ് അബുദബി ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും; നിയമങ്ങള്‍ കര്‍ശനമാക്കി ദുബായ് പോലീസ്

0
ദുബായ്: റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ട്രാഫിക് നിയമ ലംഘനങ്ങളുടെ തീവ്രത കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ നിയമങ്ങള്‍...

ദീപാവലി ആഘോഷങ്ങൾ പൊളിക്കും ; ദുബായിൽ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികൾ

0
ദുബായ്: ഇത്തവണത്തെ ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ...

യുഎഇ പ്രസിഡന്റ് റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി

0
അബൂദാബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള...