ഷാര്‍ജയെ ഇളക്കിമറിക്കാന്‍ ഷാറുഖ് ഖാന്‍ വെള്ളിയാഴ്ച പുസ്തകമേളയിൽ
ഷാര്‍ജ ∙ രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാറുഖ് ഖാന്‍ നാളെ (11– വെള്ളി) വൈകിട്ട് 6 ന്പുസ്തക മേള നടക്കുന്ന ഷാർജ എക്സ്പോ...
ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ വിധിച്ച് അപ്പീല്‍ കോടതി
ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ വിധിച്ച് അപ്പീല്‍ കോടതി.കേസ് ആദ്യം പരിഗണിച്ച ദുബായ്ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയാണ്...
ആരാധകർക്കുള്ള പാർപ്പിടം; 2500 പുതിയ വസതികളുമായി ഖത്തർ
ദോഹ∙ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കാൻ 2,500 അവധിക്കാല വസതികൾക്ക് ലൈസൻസ് നൽകി ഖത്തർ ടൂറിസം. 2,500 അവധിക്കാല വസതികളിലായി ആറായിരത്തിലധികം മുറികളാണുള്ളത്. 2,500 വസതികളിൽ 1,800 അപ്പാർട്‌മെന്റുകളും 700 വില്ലകളുമാണ്.
ഇവ ഭൂരിഭാഗവും പേൾ ഖത്തറിലും...
നിയന്ത്രണങ്ങൾ നീക്കി, അബുദാബിയിലെ മാളുകളിൽ തിരക്ക്
അബുദാബി∙ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ ഷോപ്പിങ് മാളുകളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചു. ഗ്രീൻ പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്കാനർ പരിശോധന കഴിഞ്ഞ മാസം 14 മുതലും പിൻവലിച്ചതോടെയാണ് സന്ദർശകർ...
മേത്തല പ്രവാസി കൂട്ടായ്മയായ മേളയുടെ വാർഷിക ആഘോഷങ്ങൾ അജ്മാൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടന്നു
യുഎഇ യിലുള്ള അഞ്ഞൂറിലധികം മേത്തല പ്രവാസികളും, അവരുടെ കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ശ്രീ. ഡാവിഞ്ചി സുരേഷ്, ദുബായിലെ അറിയപെടുന്ന സാമൂഹിക പ്രവർത്തക ശ്രീമതി.സിന്ധു ജയറാം, എന്നിവരെ ആദരിച്ചു.
നാട്ടിലെ മേള...
വീസ പിഴ പകുതിയാക്കി കുറച്ച് യുഎഇ
അബുദാബി ∙ സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവരുടെ പിഴ സംഖ്യ യുഎഇ പകുതിയായി കുറച്ചു. ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു....
അബുദാബി : മലയാളി യുവാവ് മരണമടഞ്ഞു
അബുദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു . പരേതനായ മൊയ്‍തീൻറ്റെ മകൻ മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി...
ദുബൈ മെട്രോ സമയക്രമത്തില്‍ മാറ്റം; അറിയിപ്പുമായി ആര്‍ടിഎ
ദുബൈ: ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന 'ദുബൈ റൈഡ്' പ്രമാണിച്ച് (നാളെ )ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്നു അധികൃതർ അറിയിച്ചു .മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് ആരംഭിക്കും ....
പുസ്തകോത്സവത്തിന് നാളെ കൊടിയേറ്റം
ഷാർജ : ലോകം ഉറ്റുനോക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമാവുന്നു. വാക്ക് പ്രകാശിക്കട്ടെ എന്ന പ്രമേയത്തിൽ തുടങ്ങുന്ന 41 - ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത്തവണ 95 രാജ്യങ്ങളിലെ 2213...
നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി; യുഎഇയിൽ അനുമതി 17 ആപ്പുകൾക്ക് മാത്രം
അബുദാബി∙ യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അനധികൃത...