‘പറക്കും ബൈക്കുകൾ’ നിർമിക്കാൻ അബുദാബി; വില 6.71 കോടി രൂപ
അബുദാബി∙ ജപ്പാന്റെ പറക്കും ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്ലൈയിങ് ബൈക്കാണ് അബുദാബിയിൽ നിർമിക്കുക. മണിക്കൂറിൽ 100 കിലോമീറ്റർ...
ചട്ടമ്പി ജിസിസി റിലീസ് നാളെ
ദുബായ്: ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ചട്ടമ്പി നാളെ ജിസിസി രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ...
യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ്; 3 മാസം വരെ ശമ്പളത്തിന്‍റെ 60% ലഭിക്കും
ദുബായ് ∙ യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് നിലവിൽ വന്നു. ജോലി പോയാൽ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്‍റെ അറുപത് ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ജോലി...
നബിദിനം: നിവാസികള്‍ക്ക് ആശംസകളും സന്ദേശങ്ങളും പങ്കിട്ട് യൂ എ ഇ ഭരണാധികാരികള്‍
ദുബായ്. നബിദിനം പ്രമാണിച്ച് യുഎഇ ഭരണാധികാരികള്‍ നിവാസികള്‍ക്ക് ഊഷ്മളമായ ആശംസകളും ഉന്നമനം നല്‍കുന്ന സന്ദേശങ്ങളും പങ്കിട്ടു ‘നബിചര്യ, സ്വഭാവം, കാലാതീതമായ മൂല്യങ്ങള്‍, ദയ, സൗഹൃദം, എല്ലാ മനുഷ്യരാശിയോടുമുള്ള സഹാനുഭൂതി എന്നിവയുടെ പ്രചോദനാത്മകമായ പൈതൃകം...
ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും നാളെ പാര്‍ക്കിങ് സൗജന്യം
ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍...
നബിദിനം 2022 : ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.
ഒക്ടോബർ 8 ശനിയാഴ്ച നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.
ഈ വർഷം,...
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്
അബുദാബി: 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നുണ്ട്. 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസകളാണ് വിവിധ കാറ്റഗറികളില്‍ യുഎഇ അനുവദിക്കുന്നത്....
വിജയ ദശമി ദിനത്തിൽ പ്രവാസ ലോകത്തു നിന്നും ആദ്യാക്ഷരം കുറിച്ചു നിരവധി കുരുന്നുകൾ
ദുബൈ : വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങളിലേക്ക് പിച്ചവെക്കുന്ന പ്രവാസികുരുന്നുകൾക്കായി രാവിലെ തന്നെ ഒട്ടുമിക്ക പ്രവാസി സംഘടനകളും എഴുത്തിനിരുത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു ..മസ്‌ക്കറ്റ് ബാലഭാരതിയുടെ...
ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം
ദുബായ്∙ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷ സമർപിക്കുന്നതിന് ഓൺലൈനായി അപ്പോയിന്റ്മെന്റ് സംവിധാനം വരുന്നു. ദുബായ്, വടക്കൻ എമിറേറ്റുകള്‍ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഇന്ത്യൻ കോൺസുലേറ്റിന്റെ ഔട്ട്‌സോഴ്‌സ് സേവന...
സന്ദർശകരെ ആകർഷിച്ച് യുഎഇയുടെ പുതിയ വീസ നിയമം
അബുദാബി∙ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ തുടങ്ങി പരിഷ്കരിച്ച പുതിയ വീസ നിയമം പ്രാബല്യത്തിൽ. 10 വർഷത്തെ ഗോൾഡൻ വീസയ്ക്കുള്ള നടപടിക്രമങ്ങളും...