യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് സൗദി
റിയാദ്∙ സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർ 60,000 റിയാലോ അതിൽ കൂടുതലോ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ,...
പ്രമുഖ കമ്പനിയിൽ നിന്നും 17 കോടി രൂപ മോഷ്ടിച്ചു; മാനേജർക്ക് ശിക്ഷ
ദുബായ് ∙ ജോലി ചെയ്യുന്ന പ്രമുഖ വാണിജ്യ കമ്പനിയിൽ നിന്നു 77 ലക്ഷം ദിർഹം (17 കോടിയിലേറെ രൂപ) മോഷ്ടിച്ചതിനും 11.9 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും ഫിനാൻഷ്യൽ മാനേജരെ ദുബായ് കോടതി ശിക്ഷിച്ചു....
വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം; നടപടി ശക്തമാക്കി ദുബായ്
ദുബായ്∙ അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.കോവിഡിനെ തുടർന്ന് നിർത്തിവച്ച പരിശോധന വീണ്ടും പുനരാരംഭിക്കുമ്പോൾ നിയമലംഘകർക്കെതിരെ ശക്തമായ സൂചനകളാണ് നൽകുന്നത്. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ...
ഗ്ലോബൽ വില്ലേജിന്റെ 27–ാം സീസൺ: വിഐപി ടിക്കറ്റ് വിൽപന സൂപ്പർഹിറ്റ്
ദുബായ്∙ കൗതുക കാഴ്ചകളുടെ കലവറയായ ഗ്ലോബൽ വില്ലേജിന്റെ 27-ം സീസണിലേക്കുള്ള ആദ്യഘട്ട വിഐപി ടിക്കറ്റ് ഒന്നര മണിക്കൂറിനകം വിറ്റുപോയി. വിർജിൻ മെഗാസ്റ്റോർ വെബ്സൈറ്റ് വഴി ഇന്നലെ ഔദ്യോഗിക വിൽപന ആരംഭിച്ച ഉടൻ തന്നെ...
യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്; 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രാക്ക്
അബുദാബി∙ വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം...
ദുബായിൽ താമസ സ്ഥലങ്ങളിലുള്ളവരുടെ വിവരങ്ങള്‍ നൽകാൻ നിർദേശം
ദുബായ്. ദുബായിൽ ഒപ്പം താമസിക്കുന്നവരുടെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യാൻ നിർദേശം. ഉടമസ്ഥതയിലുള്ളതും കരാറിനെടുത്തതുമായ താമസ സ്ഥലങ്ങളി (ഫ്ലാറ്റ്, വില്ല) ലുള്ളവരുടെ വിവരങ്ങളാണ് നൽകേണ്ടത്. ഇതുസംബന്ധിച്ച് ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ് എല്ലാ കെട്ടിട ഉടമകൾക്കും...
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പൊട്ടിത്തെറി; നിയന്ത്രണവിധേയമെന്നു പൊലീസ്
അബുദാബി ∙ അബുദാബി വ്യവസായ മേഖലയിലെ ഒരു ഗ്യാസ് പ്ലാന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വ്യവസായ മേഖലയിലെ അൽ മഫ്റഖ് ഏരിയയിൽ ആയിരുന്നു...
നയൻയന്സ് വിഘ്നേഷ് ദുബായിയിൽ
ദുബായ് ∙ ദുബായിയുടെ നിറങ്ങളിൽ പിറന്നാൾ ആഘോഷം കളറാക്കി പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഘ്നേശ് ശിവൻ. അമ്മയ്ക്കും ഭാര്യയും നടിയുമായ നയൻതാരയ്ക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പിറന്നാൾ...
യുഎഇ തണുപ്പിലേക്ക്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്
ദുബായ് ∙ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിനാൽ യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു .
അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...
വൺ ബില്യൻ സ്റ്റെപ്സ് ചലഞ്ച്; വിമാനടിക്കറ്റ് സമ്മാനം
അബുദാബി∙ നടന്നു നടന്ന കായിക ക്ഷമത തെളിയിച്ചാൽ വിമാനത്തിൽ പറക്കാൻ അബുദാബി അവസരമൊരുക്കുന്നു. 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ...