ഇന്ധന വിലക്കയറ്റം; പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ യുഎഇ
അബുദാബി∙ ഇന്ധന വിലക്കയറ്റം നേട്ടമാക്കാൻ ലക്ഷ്യമിട്ട് പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ യുഎഇ ആലോചിക്കുന്നു. 2025ഓടെ 50 ലക്ഷം ബാരലാക്കി ഉയർത്താനാണു പദ്ധതി. 2030ൽ പ്രതീക്ഷിച്ചിരുന്ന ഉൽപാദന വർധന 5 വർഷം മുൻപുതന്നെ...
യുഎഇയിൽ കച്ചവടം ചെയ്യാൻ ക്ഷണിച്ച് തട്ടിപ്പ്; ചതിയിൽ വീണ് നിരവധിപേർ
ദുബായ്∙ ചെറുകിട ബിസിനസ്സിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു പണം നഷ്ടപ്പെട്ടു.പണം നൽകിയതിനു മതിയായ തെളിവില്ലാത്തതിനാൽ നിയമ നടപടി സ്വീകരിക്കാനാവാതെ പ്രയാസത്തിലാണു ഭൂരിഭാഗം...
ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ
ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷന്റെ...
വായ്പ അടച്ച് പുരയിടം വീണ്ടെടുത്തു നൽകി; നിർധന കുടുംബത്തിന് കരുതലേകി പ്രവാസി നഴ്സ്
അബുദാബി∙ ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന്റെ വായ്പ തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി പ്രവാസി വനിത. മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രി നഴ്സുമായ ശോഭന ജോർജ് ആണ് കൊല്ലം പുത്തൂർ ഐവർകാല...
ദുബായിൽ ഒരു നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 9.58 കോടി രൂപയ്ക്ക്! താരമായി ‘എഎ’
ദുബായ്. ഫാൻസി നമ്പർ പ്ലേറ്റുകൾ 3.7 കോടി ദിർഹത്തിന് ലേലം ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (ആർടിഎ) അറിയിച്ചു. എഎ–13, 44.2 ലക്ഷം ദിർഹത്തിനും (9.58 കോടി രൂപ), യു–70, 30...
എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിലെത്തി
ദുബായ്. എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലണ്ടനില്‍. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം...
യുഎഇയിലെ വാഹനാപകടം: സംഭവ സ്ഥലത്തുനിന്നും ‘മുങ്ങുന്ന’വർക്ക് 20,000 ദിർഹം പിഴ
ദുബായ്. വാഹനാപകടമുണ്ടായ ശേഷം ആർക്കെങ്കിലും പരുക്കുണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് കുറഞ്ഞത് 20,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും...
വിദേശത്ത് തൊഴിൽ തട്ടിപ്പിനിരയായി യുവ സീരിയൽ നടി, ദുരിതത്തിലായ ഇവരെ നാട്ടിലെത്തിച്ചു
ദുബായ്. അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയൽ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളിൽ ഇവർ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു...
പ്രവാസി മലയാളി യുവതി ചികിത്സയിലിരിക്കെ നിര്യാതയായി
അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ...
യുഎഇയില്‍ അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടിയില്‍ യുവാവ് മരിച്ചു, പ്രതികള്‍ക്ക് ശിക്ഷ
ദുബൈ : അനധികൃത മദ്യവില്‍പന സംഘങ്ങളുടെ ഏറ്റമുട്ടലിനിടെ യുവാവ് മരിച്ചു. കത്തികളും കമ്പുകളും കൊണ്ടുള്ള മര്‍ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും...