റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ 400 ദിര്‍ഹം പിഴ നൽകേണ്ടി വരും മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ട ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ്...
പൊതുമാപ്പ് ; ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി യുഎഇ
അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍...
‘യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന്‍ ക്യാംപയിന്‍’ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 200 ടണ്‍ സാധനങ്ങള്‍
ദുബായ്: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ലബനാന്‍ ജനതയെ സഹായിക്കുന്നതിനായി ആരംഭിച്ച യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന്‍ ക്യാംപയിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് ദുബായില്‍ നിന്ന് സമാഹരിച്ചത് 200 ടണ്‍...
ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു
ദുബായ് : പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദുബായിലെ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു....
തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം, ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തിൽ
ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിർബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും....
യുഎഇ; ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഫുജൈറയിലാണ്. ഇവിടെ പെയ്ത ശക്തമായ...
അരളിച്ചെടിക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി
അബുദാബി: അബുദാബി എമിറേറ്റിനുള്ളില്‍ ഒലിയാന്‍ഡര്‍ ചെടി അഥവാ അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ചെടിയില്‍ മാരകമായ വിഷം അടങ്ങിയിട്ടുണ്ട് ഈ വിഷ...
ദുബായ് മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ ,15 മുതൽ അപേക്ഷിക്കാം
ദുബായ്:മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. ദുബായിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍...
യുഎഇ ആഘോഷകാലം; ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 1 മുതല്‍
അബുദാബി: നാലു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുമായി ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ 2024-2025 സീസണിന് നവംബര്‍ 1 മുതല്‍ തുടക്കം കുറിക്കും. 2025 ഫെബ്രുവരി 28 വരെ അബുദാബിയിലെ അല്‍ വത്ബയില്‍...
സോഷ്യൽ മീഡിയ വഴി പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കുക,നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും
ദുബായ്:സോഷ്യൽ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ...