എം.എ.യൂസഫലി അനുശോചിച്ചു
അബുദാബി ∙ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു രാജ്ഞി. വികസ്വര രാജ്യങ്ങളോടുള്ള അവരുടെ ശ്രദ്ധയും ശക്തമായ വ്യക്തിത്വവും...
ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വർഷങ്ങള്‍
ദുബായുടെ നഗരത്തിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 13 വർഷം. 2009 സെപ്റ്റംബർ 9 നാണ്,യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ ഉദ്ഘാടനം...
വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിക്ക് മഹ്‍സൂസിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം
ദുബൈ: ഇതുവരെ 27 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, തങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നേടിയ രണ്ടാമത്തെ ഭാഗ്യവാന്റെ വിജയം ആഘോഷിക്കുകയാണ്.
രണ്ട് മാസം നീണ്ടുനിന്ന...
അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വിഡിയോ പങ്കുവച്ചു; യുവാവിന് ജയിൽ ശിക്ഷ
ദുബായ് ∙ അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്.
ഇയാളുടെ അതേ...
ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം: ദുബായില്‍ ഗതാഗത മുന്നറിയിപ്പ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രാഫിക് അലേര്‍ട്ട് (traffic alert) പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ...
ദുബായ് ഓപ്പൺ ചെസ് : ഇന്ത്യയുടെ പ്രഗ്നാനന്ദയും അര്‍ജുനും മത്സര രംഗത്ത്
ദുബായ് ∙ ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്റിന്റെ ആറ് റൗണ്ടുകൾക്ക് ശേഷം ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി കസാക്കിസ്ഥാന്റെ റിനാറ്റ് ജുമാബയേവിന്റെ വിജയക്കുതിപ്പ് തടയുകയും ടോപ് സീഡ് അലക്‌സാണ്ടർ പ്രെഡ്‌കെയ്‌ക്കൊപ്പം 5.5...
അബുദാബി അവാർഡ്: സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചവരെ നാമനിർദേശം ചെയ്യാം
അബുദാബി∙ സാധാരണ പൗന്മാർക്കുള്ള അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡിന് നാമനിർദേശം സമർപ്പിക്കാനുള്ള കാലാവധി ഒക്ടോബർ 10 വരെ നീട്ടി. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക് യുഎഇയിൽ തുടക്കമിടുകയോ സമൂഹത്തിന് ഗുണകരമാകും വിധത്തിൽ...
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ്.യു.എ.ഇ ൽ ഇന്ന് പൊതുവെ നല്ല കാലാവസ്ഥയായിരിക്കുമെന്നും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം ഫോഗ് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം...
യുഎഇ: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ദുബായ്: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് (nursing award)രണ്ട് കോടിയോളം രൂപ (2,50,000 ഡോളര്‍) യാണ് സമ്മാനത്തുക. റജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് അവരുടെ ജോലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന...
യുഎഇയില്‍ ലഗേജിനുള്ളില്‍ ഒളിപ്പിച്ചത് 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം, ഏഷ്യൻ വംശജൻ വിമാനത്താവളത്തില്‍ പിടിയില്‍
ഷാര്‍ജ. യുഎഇയില്‍ ലഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസാണ് 35കാരനായ ഏഷ്യന്‍ വംശജനെ പിടികൂടിയത്. 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും...