Monday, May 20, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

മകന്​ വേണ്ടി ദുബൈയിലെ ഏറ്റവും വിലകൂടിയ വില്ല (650കോടി രൂപ) വാങ്ങി മുകേഷ്​ അംബാനി

ദുബൈ : എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടിലൂടെ പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ്​ അംബാനിയെന്ന്​ ​റിപ്പോർട്ട്​. ഏകദേശം 30കോടി ദിർഹം (650കോടി രൂപ)...

ഇന്ധന വിലക്കയറ്റം; പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ യുഎഇ

അബുദാബി∙ ഇന്ധന വിലക്കയറ്റം നേട്ടമാക്കാൻ ലക്ഷ്യമിട്ട് പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ യുഎഇ ആലോചിക്കുന്നു. 2025ഓടെ 50 ലക്ഷം ബാരലാക്കി ഉയർത്താനാണു പദ്ധതി. 2030ൽ പ്രതീക്ഷിച്ചിരുന്ന ഉൽപാദന വർധന 5 വർഷം മുൻപുതന്നെ...

വിജയ ദശമി ദിനത്തിൽ പ്രവാസ ലോകത്തു നിന്നും ആദ്യാക്ഷരം കുറിച്ചു നിരവധി കുരുന്നുകൾ

ദുബൈ : വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങളിലേക്ക് പിച്ചവെക്കുന്ന പ്രവാസികുരുന്നുകൾക്കായി രാവിലെ തന്നെ ഒട്ടുമിക്ക പ്രവാസി സംഘടനകളും എഴുത്തിനിരുത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു ..മസ്‌ക്കറ്റ് ബാലഭാരതിയുടെ...

ദുബായിൽ സൂപ്പർ സെയിൽ : നവംബർ 25 മുതൽ 27 വരെ

ദുബായ് : 90 ശതമാനം വരെ വിലക്കുറവിൽ വിവിധ ഉത്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു . നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍...

പ്രവാസി മലയാളി അജ്മാനില്‍ മരണപ്പെട്ടു

ദുബായ് : കൊല്ലം പുനലൂര്‍ മുസവരിക്കുന്ന് വര്‍ഗീസിന്റെ മകന്‍ സജി (46)യാണ് മരിച്ചത്. ദുബായിൽ വാട്ടര്‍ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അജ്മാനിലെ തുമ്പൈ ആശുപത്രിയില്‍...

ദുബായ് മെട്രോയ്ക്ക് ബ്ലൂ ലൈൻ ട്രാക്ക്

ദുബായ്: മെട്രോയ്ക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുക. 14 സ്റ്റേഷനുകളാണ് ഉണ്ടാകും. പുതിയ പാതയുടെ രൂപകല്‍പ്പനയ്ക്കും...