യുഎഇയില്‍ ചില പ്രദേശങ്ങളില്‍ മഴ
ദുബായ്. ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള (uae flood warning) പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎഇ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ‘ചില കിഴക്കന്‍ പ്രദേശങ്ങളില്‍...
ദുബായിൽ പുതിയ ഡൗൺടൗൺ സർക്കിൾ
ദുബായ്. ലോകത്തിലെ വലിയകെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ചുറ്റും പുതിയ ഡൗൺടൗൺ സർക്കിൾ നിർമിക്കും. 500 മീറ്റർ ഉയരത്തിൽ മൂന്നുകിലോമീറ്റർ ചുറ്റളവിൽ അഞ്ച് കൂറ്റൻ തൂണുകളിലായാണ് ഇത് നിർമിക്കുക.ബുർജ് ഖലീഫയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ വലംവച്ചുകൊണ്ട്...
വേനലവധി തീരുന്നു; യു.എ.ഇ.യിലെ തുറക്കുന്നൂ സ്കൂളുകൾ
ദുബായ്. വേനലവധികഴിഞ്ഞ് യു.എ.ഇ.യിലെ സ്കൂളുകൾ 29-ന് തുറക്കും. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ദുരിതംകാരണം നാട്ടിൽ അവധിയാഘോഷിക്കാതിരുന്ന കുട്ടികൾ അവധികഴിഞ്ഞ് പുത്തൻ ഉണർവോടെ ക്ലാസുകളിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടുമാസത്തെ അവധിക്കുശേഷമാണ് യു.എ.ഇ.യിലെ സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നത്....
തീരദേശ സമരത്തിന് KRLCC ദുബായുടെ ഐക്യദാർഢ്യം.
ദുബായ് : തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് KRLCC ദുബായ് കൂട്ടായ്മ. തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരം ശക്തമാക്കുമ്പോൾ...
യു എ ഇ ഗോള്‍ഡന്‍ വിസ: മാറ്റങ്ങള്‍ അടുത്ത മാസം പ്രാബല്യത്തില്‍
ദുബൈ: ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യു എ ഇ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ ഭേദഗതി അടുത്ത മാസം പ്രാബല്യത്തില്‍. കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കു പദ്ധതിയില്‍ വിസ അനുവദിക്കുന്ന തരത്തിലാണു ഭേദഗതി. മറ്റു വിസാ...
2021 മുതൽ 2022 ഓഗസ്റ്റ് പകുതി വരെ യുഎഇയുടെ വിദേശ സഹായം 13 ബില്യൺ ദിർഹം
അബുദാബി . ലോകമെമ്പാടുമുള്ള വികസനവും മാനുഷികവും ജീവകാരുണ്യപരവുമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട്, പ്രാദേശികവും ആഗോളവുമായ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിട്ട് യു.എ.ഇ സുസ്ഥിരമായ മാനുഷിക സംഭാവനകൾ നൽകുന്നത് തുടരുകയാണ്.
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ...
അൾജീരിയയിലെ കാട്ടുതീ ഇരകൾക്ക് അനുശോചനം നേർന്ന് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്
അബുദാബി . അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയീബിന്റെ അധ്യക്ഷതയിൽ ചേർന്ന മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അൾജീരിയയിൽ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്ത കാട്ടുതീയിൽ ഇരകളായവർക്ക് അനുശോചനം രേഖപ്പെടുത്തി.
ഈ ദുഷ്‌കരമായ...
ഏഷ്യ കപ്പ് , ഷാർജ സ്റ്റേഡിയത്തിൽ നാലു മത്സരങ്ങൾ
ഷാർജ∙ 1984ൽ ആദ്യ ഏഷ്യാകപ്പിന് വേദിയായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും ഏഷ്യാകപ്പിനെ വരവേൽക്കാനൊരുങ്ങുന്നു. നാലു മത്സരങ്ങളാണ് ഇത്തവണ ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്നത്. വിഐപി സ്യൂട്ടുകളും അത്യാധുനിക റോയൽ സ്യൂട്ടുകളും ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ...
‘മുളകുപൊടി പ്രയോഗം’ നടത്തി കവർച്ച; ഏഷ്യൻ പൗരന്മാർക്ക് 6 മാസം തടവും പിഴയും വിധിച്ച് ദുബായ് കോടതി
ദുബായ് ∙ മുഖത്ത് 'മുളകുപൊടി പ്രയോഗം' നടത്തി കാൽനടയാത്രക്കാരനിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത ഏഷ്യൻ പൗരന്മാരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ആറ് മാസം വീതം തടവും...
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
ഷാർജ ∙ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി...