യുഎഇ മഴക്കെടുതി: ഇന്ത്യന്‍ മിഷന്‍ സൗജന്യ പാസ്പോര്‍ട്ട് സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു –
ദുബൈ : യുഎഇയുടെ കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്ത പൗരന്മാര്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക സേവാ ക്യാമ്പ് സംഘടിപ്പിച്ചു(indian...
യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം
ദുബായ്∙യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗ സമത്വ ചിന്താഗതിക്കനുസരിച്ച് യുഎഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ...
ദുബായിലേക്ക് ഒഴുകുന്നു; വിനോദസഞ്ചാരികൾ
ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച...
യുഎഇ വാഹന അപകടം : ഇന്ത്യക്കാര്‍ 50 ശതമാനം എന്ന് പഠനം
ദുബായ്: യു.എ.ഇയിലെ 50 ശതമാനം വാഹനാപകടങ്ങളിലും ഇരകളാകുന്നത് ഇന്ത്യക്കാരെന്ന് സൂചിപ്പിക്കുന്നു . റോഡ് സുരക്ഷ ബോധവത്കരണ ഗ്രൂപ്പും ഓട്ടോ ഇന്‍ഷുറന്‍സ് ഗ്രൂപ്പായ ടോക്യോ മറൈനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേനല്‍കാല അപകടങ്ങളുമായി ബന്ധപ്പെട്ട്...
ലഹരിമരുന്നു കേസ് : നടപടി ശക്തമാക്കി യുഎഇ അധികൃതർ
ദുബൈ : ലഹരിമരുന്നു കേസുകളില്‍ നടപടി കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ നേട്ടമുണ്ടാക്കുക നേരിട്ടോ...
യുഎഇ മഴ; മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി : യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ പെയ്തു. മഴയുള്ള സമയത്തു വാഹനമോടിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി, അല്‍ ഐന്‍ നഗരം, അജ്മാന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇന്നലെ മഴയുള്ള കാലാവസ്ഥ...
വി.പി.ൻ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ
ദുബൈ: വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളുടെ (VPN) ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകികൊണ്ട് യുഎഇ അധികൃതർ.നിയമവിരുദ്ധമായുള്ള വിപിഎൻ ഉപയോഗം തടയാൻ നടപടികൾ എടുക്കുമെന്നും കുറ്റക്കാരിൽ നിന്ന് വൻതുക പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി .യുഎഇ സൈബർ...
ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം
ദുബായ്. ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും.ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന...
രാഷ്ട്രീയക്കാരുമായുള്ള പണമിടപാടുകൾ : പ്രത്യേക മാർഗ നിർദേശം പുറത്തിറക്കി യു എ ഇ സെൻട്രൽ ബാങ്ക്
യു.എ.ഇ:രാഷ്ട്രീയമേഖലയിലുള്ളവരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം കൊണ്ടുവന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്. രാഷ്ട്രീയ നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമായുള്ള ഇടപാടുകാരാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് യുഎ.ഇയിലെ ധനകാര്യ സ്ഥാപനങ്ങൾക്കാണ് സെൻട്രൽ ബാങ്ക് നിർദേശം കൊടുത്തത് ....
വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .
ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...