Saturday, August 8, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

യുഎഇ വാഹന അപകടം : ഇന്ത്യക്കാര്‍ 50 ശതമാനം എന്ന് പഠനം

0
ദുബായ്: യു.എ.ഇയിലെ 50 ശതമാനം വാഹനാപകടങ്ങളിലും ഇരകളാകുന്നത് ഇന്ത്യക്കാരെന്ന് സൂചിപ്പിക്കുന്നു . റോഡ് സുരക്ഷ ബോധവത്കരണ ഗ്രൂപ്പും ഓട്ടോ ഇന്‍ഷുറന്‍സ് ഗ്രൂപ്പായ ടോക്യോ മറൈനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേനല്‍കാല അപകടങ്ങളുമായി ബന്ധപ്പെട്ട്...

ലഹരിമരുന്നു കേസ് : നടപടി ശക്തമാക്കി യുഎഇ അധികൃതർ

0
ദുബൈ : ലഹരിമരുന്നു കേസുകളില്‍ നടപടി കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ നേട്ടമുണ്ടാക്കുക നേരിട്ടോ...

യുഎഇ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

0
അബുദാബി : യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ പെയ്തു. മഴയുള്ള സമയത്തു വാഹനമോടിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി, അല്‍ ഐന്‍ നഗരം, അജ്മാന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇന്നലെ മഴയുള്ള കാലാവസ്ഥ...

വി.പി.ൻ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ

0
ദുബൈ: വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളുടെ (VPN) ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകികൊണ്ട് യുഎഇ അധികൃതർ.നിയമവിരുദ്ധമായുള്ള വിപിഎൻ ഉപയോഗം തടയാൻ നടപടികൾ എടുക്കുമെന്നും കുറ്റക്കാരിൽ നിന്ന് വൻതുക പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി .യുഎഇ സൈബർ...

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

0
ദുബായ്. ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും.ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന...

രാഷ്ട്രീയക്കാരുമായുള്ള പണമിടപാടുകൾ : പ്രത്യേക മാർഗ നിർദേശം പുറത്തിറക്കി യു എ ഇ സെൻട്രൽ ബാങ്ക്

0
യു.എ.ഇ:രാഷ്ട്രീയമേഖലയിലുള്ളവരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം കൊണ്ടുവന്ന് യു.എ.ഇ  സെൻട്രൽ  ബാങ്ക്. രാഷ്ട്രീയ നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമായുള്ള  ഇടപാടുകാരാണെങ്കിൽ  സ്വീകരിക്കേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് യുഎ.ഇയിലെ ധനകാര്യ സ്ഥാപനങ്ങൾക്കാണ് സെൻട്രൽ ബാങ്ക് നിർദേശം കൊടുത്തത് ....

വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .

0
ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...

യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു

0
ദുബൈ: യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു .പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ ഉയർന്നിരുന്നു ഇത്...

നിലവിലുള്ള കാലാവസ്ഥയെക്കുറിച്ചുള്ള UAE NCEMA യുടെ മീഡിയ ബ്രീഫിംഗ്

0
ദുബായ്, 2022 ജൂലായ് 29, -നിലവിലെ കാലാവസ്ഥ ബാധിച്ച പ്രദേശങ്ങളിൽ എല്ലാവരെയും സംരക്ഷിക്കാൻ ദേശീയ ആക്ഷൻ ടീമുകൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷ അതിന്റെ മുൻഗണനയായി തുടരുമെന്നും ദേശീയ എമർജൻസി...

ഓണത്തിന് നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായെത്തുന്നു

0
ദുബായ് . അക്കാഫ് അസോസിയേഷൻ സെപ്റ്റംബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയ നഞ്ചിയമ്മ എത്തുകയാണെന്ന് അക്കാഫ്...