ബലിപെരുന്നാൾ: ആർടിഎ അവധി ദിവസങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദുബായ് ∙ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്തെ പൊതുഗതാഗത സേവനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇൗ മാസം 8 മുതൽ 11 വരെ മൾട്ടി...
ബലി പെരുന്നാളവധി: വീസ സേവനങ്ങള്‍ക്ക് സ്മാര്‍ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണം
ദുബായ്∙ ബലി പെരുന്നാൾ (ഈദുൽ അദ്‌ഹ) അവധിക്കാലത്ത് വീസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഭ്യർഥിച്ചു. സ്മാർട് ചാനലുകൾ: http://smart.gdrfad.gov.ae...
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ മലയാളി എടുത്ത ടിക്കറ്റിന് 8 കോടി സമ്മാനം
ദുബായ് ∙ ഇന്നു നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനർ നറുക്കെടുപ്പിൽ മലയാളി ട്രക്ക് ഡ്രൈവറുടെ നേതൃത്വത്തിൽ 21 സുഹൃത്തുക്കളുടെ സംഘം എടുത്ത ടിക്കറ്റിന് 8 കോടിയോളം രൂപ (10 ലക്ഷം...
വി. നന്ദകുമാറിന് റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം
ദുബായ് : ഈ വർഷത്തെ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്. ദുബൈയിൽ നടന്ന വാർഷിക റീട്ടെയിൽ എം.ഇ ഉച്ചകോടിയിൽ മെറ്റാ മെന...
ടിക്കറ്റ് വർധനയിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ പറക്കാൻ ചാർട്ടേഡ് വിമാനങ്ങൾ
അബുദാബി ∙ ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. ടിക്കറ്റ് വർധന മൂലം അവധിക്കാലത്തു നാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നത്....
ദുബായിൽ വാടക നൽകാൻ ചെക്കുകൾ വേണ്ട; അക്കൗണ്ട് വഴി നേരിട്ടു നൽകാം
ദുബായ് ∙ ദുബായിൽ ഇനി വാടക നൽകാൻ ചെക്കുകൾക്ക് പകരം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകാൻ സാധിക്കും. ദുബായ് ലാന്‍ഡ് ഡിപ്പാർട്മെന്‍റും എമിറേറ്റ് നാഷനൽ ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പാക്കുന്നത്....
20 ലക്ഷം ദിർഹം കൈമാറി; കടം കാരണം തടവിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കും
ദുബായ്. കടങ്ങൾ കാരണം ദുബായിൽ തടവിൽ കഴിയുന്നവരിൽ രണ്ടാമത്തെ സംഘത്തെ ബലി പെരുന്നാളി (ഈദുൽ അദ്ഹ) നോടനുബന്ധിച്ച് വിട്ടയക്കും. ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം എമിറേറ്റിലെ പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ...
മദ്യ കടത്ത് : പതിനൊന്നു കോടിക്ക് തുല്യമായ റിയാൽ പിഴ വിധിച്ചു കോടതി
മനാമ : ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറിൽ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപക്ക് തുല്യമായ സൗദി റിയാൽ പിഴ വിധിച്ചു.ഒപ്പം നാടുകടത്തുകയും ചെയ്യും.ഇത്തരം കേസിൽ സൗദിയിൽ വിദേശി കുറ്റവാളിക്ക്...
ഗൾഫ് ബാറ്റ്മിന്റൻ അക്കാദമി (GBA ) സൗദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു
ദുബൈ : ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൻ മുൻ ചാമ്പ്യനും, ഇന്ത്യയുടെ ദേശീയ ബാറ്റ്മിന്റൻ ടീമിന്റെ മുഖ്യ പരിശീലകനുമായ പുല്ലേല ഗോപി ചന്ദിന്റെ മേൽനോട്ടത്തിൽ ദുബൈ ആസ്താനമായി പ്രവർത്തിക്കുന്ന ഗൾഫ് ബാറ്റ്മിന്റൻ അക്കാദമി (...
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; നേരിട്ട് സ്വീകരിച്ച് പ്രസിഡന്റ്
അബുദാബി∙ ഹ്രസ്വസന്ദർശനത്തിനായി ഇന്ത്യൻ നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. മറ്റു ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു.തുടർന്ന് പ്രത്യേക മുറിയിൽ വച്ച്...