തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം, ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തിൽ
ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിർബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും....
യുഎഇ; ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഫുജൈറയിലാണ്. ഇവിടെ പെയ്ത ശക്തമായ...
അരളിച്ചെടിക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി
അബുദാബി: അബുദാബി എമിറേറ്റിനുള്ളില്‍ ഒലിയാന്‍ഡര്‍ ചെടി അഥവാ അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ചെടിയില്‍ മാരകമായ വിഷം അടങ്ങിയിട്ടുണ്ട് ഈ വിഷ...
ദുബായ് മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ ,15 മുതൽ അപേക്ഷിക്കാം
ദുബായ്:മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. ദുബായിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍...
യുഎഇ ആഘോഷകാലം; ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 1 മുതല്‍
അബുദാബി: നാലു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുമായി ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ 2024-2025 സീസണിന് നവംബര്‍ 1 മുതല്‍ തുടക്കം കുറിക്കും. 2025 ഫെബ്രുവരി 28 വരെ അബുദാബിയിലെ അല്‍ വത്ബയില്‍...
സോഷ്യൽ മീഡിയ വഴി പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കുക,നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും
ദുബായ്:സോഷ്യൽ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ...
വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ; മൂന്ന് സേവനങ്ങൾ നികുതിയില്‍ നിന്ന് ഒഴിവാക്കി
ദുബായ്: വാറ്റ് ( മൂല്യവര്‍ധിത നികുതി) നിയമത്തിലെ ചില വ്യവസ്ഥകള്‍ യുഎഇ കാബിനറ്റ് ഭേദഗതി ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.നിക്ഷേപ ഫണ്ട്...
യു എ ഇയില്‍ വിവാഹത്തിന് ജനിതക പരിശോധന നിർബന്ധം നിയമം പ്രാബല്യത്തില്‍
അബുദബി: യു എ ഇയില്‍ വിവാഹത്തിന് ജനിതക പരിശോധന നിര്‍ബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തില്‍. ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സുരക്ഷിതരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഭരണകൂടം നിയമം കൊണ്ടുവന്നത്. ജനിതക പരിശോധന...
വിന്‍ റിസോര്‍ട്ട്സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിങ് ഓപ്പറേറ്ററുടെ ലൈസന്‍സ്
അബുദാബി: ഹോട്ടല്‍, കാസിനോ ഓപ്പറേറ്ററായ വിന്‍ റിസോര്‍ട്ട്സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിങ് ഓപ്പറേറ്ററുടെ ലൈസന്‍സ് ലഭിച്ചു. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ)യാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വെഗാസ് ആസ്ഥാനമായുള്ള...
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം,വിസ പുതുക്കാനും പുതിയ വിസ എടുക്കാനും സാധിക്കില്ല
ദുബായ് : ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്...