ബിഗ് സെയിലിന് ഇന്ന് ആരംഭം; 90 ശതമാനം ഓഫറുകളുമായി ഡീലര്‍മാര്‍
ദുബായ്: 3 ദിവസത്തെ ബിഗ് സെയില്‍’ ഇവന്റ് ആരംഭിക്കുന്നു, അവിടെ ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും 72 മണിക്കൂര്‍ കാലയളവില്‍ വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ പ്രത്യേക പ്രമോഷനുകളും ഡീലുകളും ആസ്വദിക്കാം, കൂടാതെ 500-ലധികം വരുന്ന...
നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം
നോര്‍ക്ക പ്രവാസി തണല്‍ പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം. കൊവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്നതാണ് പ്രവാസി തണല്‍...
യുഎഇയിലെ പുതിയ വിസ നിയമം; പ്രവാസികൾക്ക് ആശ്വാസം നൽകും
അബുദാബി: യുഎഇയില്‍ തൊഴില്‍ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു ജോലി മാറാം. പുതിയ ഫെഡറല്‍ തൊഴില്‍ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴില്‍പരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നല്‍കി 17 ആനുകൂല്യങ്ങള്‍...
യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത 84 ഓഫീസുകള്‍ പൂട്ടിച്ചു
യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത 84 ഓഫീസുകള്‍ പൂട്ടിച്ചു. ലൈസന്‍സ് കാലഹരണപ്പെട്ടിട്ടും രാജ്യത്തുടനീളമുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതിനാണ് 84 റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം...
യുഎഇ ദേശീയ ദിനം; അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
50-ാം ദേശീയ ദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധികള്‍ യുഎഇയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫെഡറല്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1...
യുഎഇ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച് ഈ വർഷം ജനിച്ചവര്‍ക്ക് സൗജന്യമായി ഷോപ്പിംഗ് നടത്താം.
ദുബായ്: 1971-ല്‍ ജനിച്ച താമസക്കാര്‍ക്ക് ഇത് സുവര്‍ണാവസരം. 1971 ല്‍ ജനിച്ചവര്‍ക്ക് ദുബായില്‍ സൗജന്യ ഷോപ്പിംഗ് ആസ്വദിക്കാന്‍ അവസരം ലഭിക്കും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പ്രമാണിച്ചാണ് നടപടി. യുഎഇയുടെ 50-ാം വാര്‍ഷികത്തിന്റെ...
12 മിനിറ്റിൽ ദുബായ് -അബുദാബി യാത്ര യാഥാര്‍ഥ്യത്തിലേക്ക്
അബുദാബി: യുഎഇയിലെ ഹൈപ്പര്‍ലൂപ് പരീക്ഷണം വീണ്ടും വിജയം. അതിവേഗ വാഹനമായ ഹൈപ്പര്‍ലൂപ്പില്‍ 2030ഓടെ യാത്ര സാധ്യമാകും. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റര്‍ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പദ്ധതി യാഥാര്‍ഥ്യത്തിലേക്കുള്ള...
സഹകരണ കരാറുകളിൽ ഒപ്പുവച്ചു ബഹ്‌റൈനും യൂ എ ഇ യും
ബഹ്‌റൈൻ : വിവിധ സഹകരണ കരാറിൽ ബഹ്റൈനും യുഎഇയും ഒപ്പുവച്ചു . ഐ ടി, സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഉള്ള സഹകരണ കരാറുകളിൽ ജി സിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു ഒപ്പുവച്ചത് ....
കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്
കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്. സാമൂഹിക അകലം ഒരു മീറ്ററായി കുറച്ച് കൊണ്ടാണ് ഇളവ് വരുത്തിയത്. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ജിമ്മുകള്‍, ബീച്ചുകള്‍, പൊതു, വിനോദ പാര്‍ക്കുകള്‍, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍...
അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം
അബുദാബി: യുഎഇ ഇമിഗ്രേഷൻ അധികൃതർ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭ്യമാകും. അഞ്ചു വർഷത്തിന് ലഭ്യമാകുന്ന ഈ...