ഗള്‍ഫ് ഗേറ്റ് പുതിയ ഓഫീസിലേക്ക് പ്രവർത്തനം മാറ്റി
ദുബായ് : ദുബായ് ഗള്‍ഫ് ഗേറ്റിന്‍റെ ബർദുബായിലെ ഓഫീസ് ഉപഭോക്താക്കളുടെ സൗകരാർത്ഥം, ഓഫീസ് പ്രവർത്തനം മാറ്റി. ദുബായ് ബാങ്ക് സ്ട്രീറ്റിലെ ഓറിയന്‍റല്‍, ഹൗസ് നമ്പർ വണ്ണിലെ ഗ്രൗണ്ട് ഫ്ളോറിലാണ് വെള്ളിയാഴ്ച മുതല്‍ പ്രവർത്തനം...
മ്യൂസിക്കൽ ചെയർ” ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു
അബുദാബി : ഉദ്വേഗം നിറച്ചു് വിപിൻ അറ്റ്ലിയുടെ "മ്യൂസിക്കൽ ചെയർ" O.T .T (ഓൺലൈൻ പ്ലാറ്റഫോം ) യിൽ ലോകമെമ്പാടും July 5 റിലീസിന് ഒരുങ്ങുന്നു .മെയിൻ സ്ട്രീം ടി വി എന്ന...
യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി പിഴകളും ഒഴിവാക്കി; 18 മുതൽ 3 മാസത്തിനകം രാജ്യം വിടണം
അബുദാബി : യുഎഇയിൽ എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. എമിറേറ്റ്സ് ഐ.ഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്%
ആംബുലൻസിനെയും ആരോഗ്യപ്രവർത്തകരെയും അണുവിമുക്തമാക്കുന്നു
അബുദാബി: കോവിഡ് ബാധിതരുടെ സേവനത്തിനായി ഉപയോഗിക്കുന്ന ആംബുലൻസ് ഉൾപെടെയുള്ള വാഹനങ്ങളെയും ജീവനക്കാരെയും (സിബിഎൻആർ) അണുവിമുക്തമാക്കുന്ന നടപടി അബുദാബി പൊലീസ് ഊർജിതമാക്കി. ഇതോടകം 48,383 തവണ ആംബുലൻസുകൾ അണുവിമുക്തമാക്കി. അബുദാബി ആരോഗ്യ സേവന വിഭാഗമായ...
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 13 പേര്‍ മരിച്ചു
അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 13 പേര്‍ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 198 ആയി. 781 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 509 പേര്‍...
അബുദാബിയിൽ വാഹനാപകടം; അമ്മയും കുഞ്ഞും മരിച്ചു
അബുദാബി :അല്‍ ബാഹിയയിലുണ്ടായ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കാറും ട്രക്കുമാണ് കൂട്ടിയിടിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വാഹനത്തില്‍ ഇവര്‍ക്കൊപ്പം രണ്ട്...
യുഎഇയിൽ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്: ഇന്ത്യൻ സ്ഥാനപതി
ദുബായ്: ഇന്ത്യക്കാരുടെ യുഎഇയിൽ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്റീൻ സൗകര്യം ആദ്യം ഏർപ്പെടുത്തിയത് കേരളമായതിനാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായി യുഎഇയിലെ...
ദുബായിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 പേർക്ക് പരുക്ക്
ഷാർജ : എമിറേറ്റ്സ് റോഡിൽ ഷാർജ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന 13 വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത...
വിദ്വേഷ പ്രചാരണം: യു.എ.ഇ യിൽ 10 ലക്ഷം ദിർഹം പിഴ, 5 വർഷം തടവ്
ദുബായ് : വിദ്വേഷമോ വിവേചനമോ വളർത്തും വിധമുള്ള പ്രതികരണങ്ങൾക്കും പ്രവൃത്തികൾക്കും 10 ലക്ഷം ദിർഹം വരെ പിഴയും ചുരുങ്ങിയത് 5 വർഷം തടവും ശിക്ഷയുണ്ടാകുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.ഇവയിൽ ഏതെങ്കിലും ഒന്നോ...
ചിറയിൻകീഴ് സ്വദേശിയെ ദുബായിൽ കാണാനില്ലെന്ന് പരാതി
ദുബായ് : തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബായിൽ യൂറോപ് റെന്റ് എ കാർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളുമായ ദേവകുമാർ ശ്രീധരനെ കഴിഞ്ഞമാസം 28 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ ദുബായ് പൊലീസിൽ...