Monday, May 20, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം നടത്തി

അബുദാബി∙ വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് കുടുംബ സംഗമം മുൻ മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. കർണാടക മുൻ മന്ത്രി ജെ. അലക്‌സാണ്ടർ മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്...

എമിറേറ്റുകളിൽ മഴ; പൊടിക്കാറ്റ് ശക്‌തം

ദുബായ്, ഷാർജ, അജ്‌മാൻ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ പെയ്തു. കടൽ പ്രക്ഷുബ്‌ധമാണ്. ഇന്ന് ഉച്ചവരെ ഇതേ കാലാവസ്‌ഥ തുടരുമെന്നാണു റിപ്പോർട്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്‌തമായി....

യുഎഇയിൽ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൌണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്.രാവിലെ എട്ടരയോടെയായിരുന്നു...

യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് അടുത്ത വര്‍ഷത്തോടെ പൂർത്തിയാകും

ഫുജൈറ: ഒമാനും യുഎഇയും തമ്മിലുളള ബസുയാത്രകള്‍ ഇനി കൂടുതല്‍ സുഖകരമാകുന്നു. ഒപ്പം ഹ്രസ്വവും. പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഇരുരാജ്യങ്ങളും തമ്മിലുളള അകലം കുറയുന്നത്. അടുത്ത കൊല്ലം മുതലാണ് ഈ സൗകര്യങ്ങള്‍ നിലവില്‍ വരിക....

ഇനി ദുബായ് ബീച്ചിലെത്തുന്നവർക്ക് റോബോട്ട് തുണ

ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിഡിൽ ഈസ്റ്റിൽ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകൾ വരുന്നു. ബീച്ചുകളിൽ അപടകങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.ഈ മേഖലയിൽ ഏറ്റവും പുതിയതായി...

ദുബൈ: എട്ടാം നിലയില്‍ നിന്നും വീണ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു. ബര്‍ ദുബൈയിലാണ് സംഭവം. യുഎസില്‍ നിന്നും എം.ബി.ബി എസ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതായിരുന്നു യുവാവ്.യുഎസില്‍ നിന്നും തിരിച്ചെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം. ശനിയാഴ്ച...

ദുബൈയിലെ ബസ് സ്റ്റോപ്പുകൾവഴി ഇനിമുതൽ പാര്‍സലും അയക്കാം

ദുബൈ: ദുബൈയിലെ സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഇനി പാര്‍സലും അയക്കാം. അഞ്ച് സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫിലിപ്പീന്‍സ് കൊറിയര്‍ കമ്പനിയായ...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ടിന്

ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നവംബര്‍ രണ്ട് മുതല്‍ 12 വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം. മുപ്പത്തിഅഞ്ചാം പതിപ്പാണ് ഈ വര്‍ഷത്തേത്. യു.എ.ഇ വായനാ വര്‍ഷമായി കൊണ്ടാടുന്നതിനാല്‍ പുസ്തകോത്സവം പതിവിലും ഗംഭീരമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മലയാളം...
video

മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്....

അബുദാബിയിൽ ഒരു വിഭാഗം ടാക്സി ഡ്രൈവർമാർ പണിമുടക്കി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അബുദാബിയിലെ ഒരു വിഭാഗം ടാക്സി ഡ്രൈവര്‍മാർ ഇന്ന്(ഞായർ) ജോലിയില്‍നിന്ന് വിട്ടു നിന്നു. സ്വകാര്യ ടാക്സി കമ്പനിയുടെ 1500ഓളം ഡ്രൈവര്‍മാരാണ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ കമ്പനി പാലിക്കാത്തതിനാലാണ് ജോലിയില്‍നിന്ന്...