പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിൽ വ്യാജഫോൺകോളുകൾ;മുന്നറിയിപ്പ് നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: ദുബായിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിൽ വ്യാജഫോൺകോളുകൾ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇല്ലാത്ത ഇമിഗ്രേഷൻ പ്രശ്നത്തിന്റെ പേരു പറഞ്ഞു പണം തട്ടുകയാണ് ഫോൺ വിളിക്കുന്നവരുടെ ലക്ഷ്യമെന്നു കോൺസുലേറ്റ് അറിയിച്ചു....
ദുബായിലെ പ്രധാന റോഡുകളിലെ വേഗപരിധി ഉയർത്തി,സെപ്റ്റംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍
ദുബായ്: എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളിലെ വേഗപരിധി ഉയർത്തിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. അല്‍ അമര്‍ദി സ്ട്രീറ്റിൻ്റേയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിൻ്റേയും ചില ഭാഗങ്ങളിലാണ് വേഗപരിധി ഉയര്‍ത്തിയിരിക്കുന്നത്....
യുഎഇ പൊതുമാപ്പ് : ഔട്ട്പാസ് ലഭിച്ചാൽ പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിടണം
അബുദാബി: യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിലാണ് അധികൃതർ നിലവിൽ ഇളവ് നൽകിയിരിക്കുന്നത് . സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ...
യുഎഇ ഇനി ശൈത്യകാലത്തിലേക്ക്
യു എ ഇ : കടുത്ത ചൂടിൽ നിന്ന് യുഎഇ ശൈത്യകാലത്തേക്ക് നീങ്ങുന്നു . കാലാവസ്ഥ കലണ്ടർ അനുസരിച്ചുള്ള വേനൽ സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചു. വരും ദിവസങ്ങളിൽ രാത്രികളിൽ ചൂട് 25...
ദുബായ്; കാണാതായ ഭര്‍ത്താവിനെ തേടി യുവതിയും മകനും
ദുബായ്: മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമത്തിൽ ഭാര്യയും ഇരുപത് വയസുകാരനായ മകനും. ഗുജറാത്ത് വഡോദര സ്വദേശിയായ സഞ്ജയ് മോത്തിലാലി(53)നെയാണ് കാണാതായത്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. 2021ലാണ്...
ദുബായ് : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുത്, മുന്നറിയിപ്പുമായി പോലീസ്
ദുബായ് : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. ഇതുപ്രകാരം വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു....
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...
ജിസിസിയിൽ യു എ ഇ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമത് , ബഹ്‌റൈനിൽ മൂന്നു ലക്ഷത്തി...
ബഹ്‌റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി...
യു എ ഇ : സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി
ദുബായ് : ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ഇതനുസരിച്ചു ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക...
യുഎഇ തെരുവുകളില്‍ കൂട്ടംകൂടി പ്രതിഷേധം;നടപടി സ്വീകരിച്ചു അധികൃതർ
ദുബായ് : ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത് . ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കഴിഞ്ഞ വെള്ളി...