മാസ്കുകൾക്ക് അമിതവില: ദുബായിൽ 7 സ്ഥാപനങ്ങൾക്കു പിഴ
ദുബായ് : മാസ്കുകൾക്കും മറ്റും അമിത വില ഈടാക്കിയ 7 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. വാർസൻ, ഖിസൈസ്, ജെദ്ദാഫ് എന്നിവിടങ്ങളിലെ 3 ഫാർമസികൾ, സഫയിലെ 2 സൂപ്പർ മാർക്കറ്റുകൾ, ദുബായ് സൗത്തിലെ ഒരു...
511 തടവുകാരെ മോചിപ്പിക്കും
അബുദാബി : റമസാൻ പ്രമാണിച്ച് 1511 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാകുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാരുണ്ട്. ഇവർ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തീക...
ദുബായിലും ഫുജൈറയിലും റമസാൻ പരിപാടികൾ റദ്ദാക്കി
ദുബായ് : റമസാനിൽ മതകാര്യ വകുപ്പ് സംഘടിപ്പിച്ചിരുന്ന വ്രതകാല തമ്പുകളും ഇഫ്താർ വിരുന്നും ഇത്തവണ ദുബായിലും ഉണ്ടാകില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുൻകൂട്ടി നൽകിയ അനുമതി റദ്ദാക്കിയതായി മതകാര്യ വകുപ്പധികൃതർ വ്യക്തമാക്കി....
ഒരു കോടി പേർക്കു ഭക്ഷണം നല്കാൻ ഒരുങ്ങി ദുബായ് ഭരണാധികാരി
ദുബായ് : പുണ്യ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ആളുകൾക്ക് ഭക്ഷണവുമായി ക്യാംപെയിനു തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ്...
യുഎഇയിൽ നാലു മരണം കൂടി, 479 പേർക്ക് പുതുതായി രോഗം
ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും...
യുഎഇയിൽ കോവിഡ് ബാധിച്ച് 2 മരണം കൂടി; ആകെ മരണം 37
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 37 ആയി. 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 6302 ആയി. 97 പേരാണ് ഇന്നലെ...
അടിയന്തരമായി ഇന്ത്യയിലെത്തേണ്ടവർക്ക് മുൻഗണന: സ്ഥാനപതി
അബുദാബി: ഇന്ത്യയിലേക്കു വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്കായിരിക്കും മുൻഗണനയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. മാറിയ സാഹചര്യത്തിൽ പലരും നാട്ടിലേക്കു പോകാൻ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം. പ്രവാസികളെ സ്വീകരിക്കാൻ രാജ്യം...
ദുബായിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ചു
ദുബായ് : കോവിഡ് 19 പിടിപെട്ടെന്ന പേടിയെത്തുടർന്നു കൊല്ലം പ്രാക്കുളം സ്വദേശി ദുബായിൽ താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പ്രാക്കുളം മായാ വിലാസിൽ (ഗോൾഡൻ...
ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ സംഘം.ആരോഗ്യപരിശോധന നടത്തി
ദുബായ് : മലയാളികൾ ഏറെയുള്ള ദുബൈയിലെ ദയറാ, നൈഫ് പ്രദേശത്തെ താമസക്കാരിൽ കോവിഡ് 19 പരിശോധന നടത്തി ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ സംഘം.ആരോഗ്യപരിശോധന നടത്തി ആസ്റ്റർ മെഡിക്കൽ സംഘം.ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ,...
കോവിഡ് 19: യുഎഇയിൽ ആകെ മരണം അഞ്ചായി, 41 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി : കോവിഡ് 19 ബാധിച്ച് രണ്ടു പേർ കൂടി മരിച്ചതോടെ യുഎഇയിൽ മരണസംഖ്യ അഞ്ചായി. പുതുതായി 41 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 611 ആയി....