പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.
ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ...
ബിഗ് ടിക്കറ്റ്: ഫിലിപ്പീൻസ് സ്വദേശിക്ക് 1.2 കോടി ദിർഹം, രണ്ടാം സമ്മാനം ഇന്ത്യക്കാരന്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം.സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക്...
യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴി കുറ്റകൃത്യം കൂടി; കടുത്ത ശിക്ഷയും പിഴയും
അബുദാബി : യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകൾ 43% വർധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ്...
അറുപതു വയസ്സ് കഴിഞ്ഞാലും വീട്ടു ജോലിക്കാർക്ക് കരാർ പുതുക്കാം
അബുദാബി : 60 വയസ്സ് കഴിഞ്ഞ വീട്ടു ജോലിക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി തൊഴിൽ കരാർ നീട്ടി നൽകാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാർ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപത്രം നേടണം.
യുഎഇയിലെ അവരുടെ...
പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം ഉടൻ
ദില്ലി: സാധാരണ പ്രവാസികൾക്ക് നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് ‘ദി രജിസ്ട്രേഷൻ ഓഫ് മാര്യേജ് ഓഫ്...
ബാര്‍ബർ ഷോപ്പിൽ കുഴഞ്ഞുവീണു, ഒടുവിൽഎത്തിയത് ജയിലിൽ
റാസൽഖൈമ: ബാര്‍ബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവിൽ എത്തിച്ചേര്‍ന്നത് ജയിലില്‍. റാസല്‍ഖൈമയിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
പരിഭ്രാന്തനായ...
ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
ദുബായ്: വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറിന്റെ മകൻ കെ.ടി.ഹക്കീം (52) ആണ് മരിച്ചത്. രണ്ട് പേർക്ക് നിസാര പരുക്കേറ്റു. ഇന്നലെ(തിങ്കൾ) പുലർച്ചെ മൂന്നിനായിരുന്നു...
നോർക്കയുടെ പ്രവാസി നിയമ സഹായ സെൽ കൂടുതൽ രാജ്യങ്ങളിലേക്ക്
ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.ആദ്യഘട്ടത്തിൽ കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന...
യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്...
തീഷ് ബാബുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ദുബായ്: അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ വാഹനമിടിച്ച് മരിച്ച കായംകുളം പെരുങ്ങള ആലംപള്ളിൽ സുരേഷ് ബാബുവിന്റെ മകൻ രതീഷ് ബാബുവി(കണ്ണൻ–31)ന്റെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു....