ബിഗ് ടിക്കറ്റിൽ അടിച്ച 28 കോടി 21 പേർ പങ്കിടും
മെർവിൻ കരുനാഗപ്പള്ളി
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ 1500 ദിർഹംസ്...
മദ്യക്കച്ചവട തർക്കത്തിനിടെ മരിച്ച ഏഷ്യക്കാരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം
അബുദാബി :മദ്യക്കച്ചവട തർക്കത്തിൽ മരിച്ച ഏഷ്യക്കാരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം (ബ്ലഡ്മണി) നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ 2 പ്രതികളാണു തുക നൽകേണ്ടത്.അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്ന 2...
ഡസർട്ട് സഫാരി രണ്ട് മലയാളികള്‍ മരിച്ചു
ഷാര്‍ജ: ഷാർജാ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ് (36), തേഞ്ഞിപ്പലം സ്വദേശി നിസാം (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു.
വാരാന്ത്യ...
വിഗിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
കോഴിക്കോട്: ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വർണം...
പക്ഷി ഇടിച്ച് എൻജിൻ കേടായി; അബുദാബിയിലെക്ക് പറന്ന വിമാനം തിരിച്ചിറക്കി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ച് എൻജിൻ തകരാറിലായതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.10നു കണ്ണൂരിൽ നിന്ന് അബൂദാബിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്...
ദുബായ് ബസ് അപകടം: ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിഭാഗം
ദുബായ്: മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഒമാനിയായ ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിയുടെ അഭിഭാഷകൻ. അപകടമുണ്ടാക്കിയ സൈൻബോർഡ് ചട്ടപ്രകാരമല്ല സ്ഥാപിച്ചതെന്നും മറ്റു പല പിഴവുകളുമുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. കേസ് അടുത്തമാസം...
അബുദാബിയിൽ വാഹനം പൊടി പിടിച്ച് കിടന്നാൽ വൻ പിഴ
അബുദാബി : തെരുവിൽ കാറുകൾ ഉപേക്ഷിക്കുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം കാറുകൾ നഗരസഭ കണ്ടുകെട്ടും. 30 ദിവസത്തിനകം ഉടമ കാർ വീണ്ടെടുത്താൽ 1500 ദിർഹം പിഴ...
മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു
ദുബായ് : മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(39) ആണു മരിച്ചത്.അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം....
26 വർഷത്തെ പ്രവാസം മതിയാക്കി അബ്ദുൽ മജീദ് നാട്ടിലേക്ക്.
ദുബായ് : 26 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന തൃശൂർ കേച്ചേരി വെട്ടുകാട് സാദേശി അബ്ദുൽ മജീദിന് വെട്ടുകാട് ഹിദായത്തുൽ ഇസ്‍ലാം മദ്രസ യുഎഇ കമ്മിറ്റിയും വെട്ടുകാട് ജമാഅത്ത് യുഎഇ...
പവൻ കപൂർ യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതി
അബുദാബി: യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യുഎഇയിലെത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിങ്...