Saturday, August 8, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

യു.​എ.​ഇ.​എ​ക്സ്ചേ​ഞ്ച് –ചി​ര​ന്ത​ന മീ​ഡി​യ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചു

0
ദു​ബൈ: ഗ​ൾ​ഫ്​​മേ​ഖ​ല​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​വു​റ്റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​വി. വി​വേ​കാ​ന​ന്ദ​ന്റെ സ്മരണാർത്ഥം ​യു.​എ.​ഇ എ​ക്സ്ചേ​ഞ്ചും ചി​ര​ന്ത​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​തി​വി​ശി​ഷ്​​ട മാ​ധ്യ​മ വ്യ​ക്തി​ത്വ പു​ര​സ്കാ​ര​ത്തി​ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ എം.​ജി....

പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു

0
ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം. ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ...

ബിഗ് ടിക്കറ്റ്: ഫിലിപ്പീൻസ് സ്വദേശിക്ക് 1.2 കോടി ദിർഹം, രണ്ടാം സമ്മാനം ഇന്ത്യക്കാരന്

0
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം.സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക്...

യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴി കുറ്റകൃത്യം കൂടി; കടുത്ത ശിക്ഷയും പിഴയും

0
അബുദാബി : യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകൾ 43% വർധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ്...

അറുപതു വയസ്സ് കഴിഞ്ഞാലും വീട്ടു ജോലിക്കാർക്ക് കരാർ പുതുക്കാം

0
അബുദാബി : 60 വയസ്സ് കഴിഞ്ഞ വീട്ടു ജോലിക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി തൊഴിൽ കരാർ നീട്ടി നൽകാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാർ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപത്രം നേടണം. യുഎഇയിലെ അവരുടെ...

പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം ഉടൻ

0
ദില്ലി: സാധാരണ പ്രവാസികൾക്ക്​ നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്​ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്​ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ്​ ‘ദി രജിസ്​ട്രേഷൻ ഓഫ്​ മാര്യേജ്​ ഓഫ്​...

ബാര്‍ബർ ഷോപ്പിൽ കുഴഞ്ഞുവീണു, ഒടുവിൽഎത്തിയത് ജയിലിൽ

0
റാസൽഖൈമ: ബാര്‍ബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവിൽ എത്തിച്ചേര്‍ന്നത് ജയിലില്‍. റാസല്‍ഖൈമയിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരിഭ്രാന്തനായ...

ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
ദുബായ്: വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറിന്റെ മകൻ കെ.ടി.ഹക്കീം (52) ആണ് മരിച്ചത്. രണ്ട് പേർക്ക് നിസാര പരുക്കേറ്റു. ഇന്നലെ(തിങ്കൾ) പുലർച്ചെ മൂന്നിനായിരുന്നു...

നോർക്കയുടെ പ്രവാസി നിയമ സഹായ സെൽ കൂടുതൽ രാജ്യങ്ങളിലേക്ക്

0
ദു​ബൈ: ഗ​ൾഫ് രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾക്ക് സൗ​ജ​ന്യ നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ കേ​ര​ള സർക്കാ​ർ  നോ​ർക്ക റൂ​ട്ട്സ് വ​ഴി ആ​രം​ഭി​ച്ച പ​ദ്ധ​തി കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു.ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന...

യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം

0
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്...