Saturday, August 8, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

തീഷ് ബാബുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

0
ദുബായ്: അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ വാഹനമിടിച്ച് മരിച്ച കായംകുളം പെരുങ്ങള ആലംപള്ളിൽ സുരേഷ് ബാബുവിന്റെ മകൻ രതീഷ് ബാബുവി(കണ്ണൻ–31)ന്റെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു....

ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു സഹായിക്കണമെന്നും വീഡിയോ സന്ദേശം

0
ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. മുഖത്ത്...

അബുദാബിയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു

0
അബുദാബി:മിനയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്.ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ...

ദുബായിൽ മലയാളികൾക്ക് നേരെ വാഹനം പാഞ്ഞു കയറി; ഒരു മരണം, 3 പേർക്ക് പരുക്ക്

0
ദുബായ് ∙ അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ മലയാളികൾക്ക് നേരെ വാഹനം പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകൻ രാജേഷ് ബാബു (കണ്ണൻ–31)...

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക്...

0
ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ദൃഢമാകുമെന്ന്...

0
ദുബായ്: ഭര്‍ത്താവ് നല്‍കിയ പണവും ആഭരണങ്ങളും വിവാഹമോചനത്തിന് ശേഷം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ നിയമപോരാട്ടത്തില്‍ യുവതിക്ക് തിരിച്ചടി. വ്യാഴാഴ്ചയാണ് ഫെഡറല്‍ സുപ്രീം കോടതി, യുവതിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സ്വദേശി യുവതിയാണ് വിവാഹമോചനത്തിന്...

ഷെയ്‌ഖ് ഖലീഫ വീണ്ടും യുഎഇ പ്രസിഡന്റ്

0
അബുദാബി: യുഎഇയുടെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്‌ഖ് ഖലീഫയെ വീണ്ടും രാജ്യത്തിന്റെ അമരക്കാരനാക്കിയത്. 2004...

ബിഗ് ടിക്കറ്റിൽ അടിച്ച 28 കോടി 21 പേർ പങ്കിടും

0
മെർവിൻ കരുനാഗപ്പള്ളി അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ 1500 ദിർഹംസ്...

മദ്യക്കച്ചവട തർക്കത്തിനിടെ മരിച്ച ഏഷ്യക്കാരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം

0
അബുദാബി :മദ്യക്കച്ചവട തർക്കത്തിൽ മരിച്ച ഏഷ്യക്കാരന്‍റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം (ബ്ലഡ്മണി) നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ 2 പ്രതികളാണു തുക നൽകേണ്ടത്.അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്ന 2...

ഡസർട്ട് സഫാരി രണ്ട് മലയാളികള്‍ മരിച്ചു

0
ഷാര്‍ജ: ഷാർജാ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ് (36), തേഞ്ഞിപ്പലം സ്വദേശി നിസാം (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. വാരാന്ത്യ...