ഇറാന്റെ നടപടി മേഖലയിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം
ദുബായ്;ഒമാൻ : രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ വിട്ടുകിട്ടാൻ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മർദം ഏറുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ കസ്റ്റഡിയിൽ എടുത്തത്.രാജ്യാന്തര...
ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ
ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യു.എ.ഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്‌കാൻ ചെയ്‌താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ പണം...
സർക്കാർ സേവനങ്ങൾ കുറഞ്ഞ ചെലവിൽ
അബുദാബി: യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസ് 50 മുതൽ 94% വരെ കുറച്ചു. നിക്ഷേപം ആകർഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128...
യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ് : യു.എ.ഇ യിൽ വലിയ പെരുനാൾ അവധി നാല് ദിവസം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് പത്ത് ശനിയാഴ്ച മുതൽ ആഗസ്ത് പതിമൂന്ന് ചൊവ്വാഴ്ച വരെയായിരിക്കും യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി.അറഫാ...
അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രിയുടെ ഖത്തർ അനുകൂല പ്രസ്താവനക്കെതിരെ യു.എ.ഇ
ഖത്തർ,യു.എ.ഇ : അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രി റെക്സ് റ്റില്ലേഴ്‌സന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യു എ ഇ. വിദേശ കാര്യാ സഹമന്ത്രി അൻവർ ഗർഗാഷ് രംഗത്ത്.
റ്റില്ലേഴ്‌സന്റെ പ്രസ്താവന ഫലത്തിൽ...
ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് ദുബായ്
ദുബായ് : വികസനത്തിലും ആരോഗ്യ മേഖലയിലും വളരെ മുന്നിലാണ് ദുബായ് എന്നിരുന്നാലും കൂടുതൽ മികച്ച ആരോഗ്യ പരിപാലനം വിദേശികൾക്കും സ്വദേശികൾക്കും ലഭ്യമാക്കുക എന്നലക്ഷ്യമാണ് ദുബായ് ഹെൽത്ത് അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്,ആരോഗ്യരംഗത്തെ ബഹുരാഷ്ട്ര കമ്പനികൾ...
മൊവസലാത്ത് ബസ് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് 6.4 കോടി
ദുബായ് : പെരുന്നാളിന്റെ ആഘോഷത്തിനിടയിലാണ് മസ്കറ്റിൽനിന്നും ദുബൈക്ക് പോയ മൊവാസലാത്ത് ബസ് അപകടവാർത്ത പ്രവാസലോകം ഞെട്ടലോടെ കേട്ടത്.ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത അപടം പെരുന്നാളിന്റെ സന്തോഷം കെടുത്തി എന്നുവേണം പറയാൻ.
അപകടത്തിന്റെ കൂടുതൽ...
ഫുജൈറയിൽ ഉറങ്ങിക്കിടന്ന മലയാളി യുവാവ് റൂംമേറ്റിന്റെ അടിയേറ്റ് മരിച്ചു
ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫുജൈറയിൽ കഴിഞ്ഞ...
ഇന്ത്യയുടെ കർണിക ദുബായിൽ
ദുബായ്: ഇന്ത്യയുടെ പ്രഥമ ആഡംബര യാത്രാകപ്പൽ കർണിക ദുബായ് മീന റാഷിദ് തുറമുഖത്ത് നങ്കൂരമിട്ടു. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ വിദേശ യാത്രയാണിത്. സെപ്റ്റംബർ പകുതി വരെ കപ്പൽ ദുബായിലുണ്ടാകും. ഇക്കാലയളവിൽ...
ദുബൈയിൽ 373 ബസുകൾ നിരത്തിലേക്ക്
ദുബായ്: ദുബായിലെ ബസ് യാത്രികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ 373 ബസുകൾ വാങ്ങാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 47 കോടി ദിർഹത്തിന്റെ കരാറൊപ്പിട്ടു. പത്തുവർഷത്തെ മെയിന്റനൻസും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്....