Thursday, November 28, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മുസ്ലീം പള്ളിക്കുള്ളിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ഇമാമാണ് പള്ളിക്കുള്ളിൽ കുഞ്ഞിനെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്...

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

ഇറാൻ : ഒമാൻ കടലിടുക്കിൽ രണ്ട് ണ്ണക്കപ്പലുകൾ അക്രമിക്കപെട്ടതായി റിപ്പോർട്ട്,തായ്‌വാൻ, നോർവേ ടാങ്കറുകൾക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന്...

വിമാനത്താവളത്തില്‍ പ്രസവിക്കാൻ സൗകര്യമൊരുക്കിയ ഉദ്യോഗസ്ഥക്ക് ലോകത്തിന്റെ കയ്യടി

ദുബായ്: പ്രസവ വേദനയനുഭവിച്ച ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സഹായം നല്‍കുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥക്ക് ദുബായ് പോലീസ് സ്ഥാനക്കയറ്റം നല്‍കി. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദാണ് മാനുഷിക...

ദുബായ് ബസ് അപകടം മരിച്ചവരിൽ 10 പേർ ഇന്ത്യക്കാർ ഇവരിൽ 5 മലയാളികൾ

ദുബായ്;മസ്കറ്റ് : ദുബായ് ബസ് അപകടത്തിൽ മരണം 17 ആയി മരിച്ചവരിൽ 10 ഇന്ത്യക്കാരും ഉൾപെടുന്നതായി യു.എ.ഇ ഇന്ത്യൻ എംബസി സ്ഥിതീകരിച്ചു. രാജഗോപാലൻ,ഫിറോസ് ഖാൻ പത്താൻ ഭാര്യ രേഷ്മ ഫിറോസ്‌ഖാൻ പത്താൻ,ദീപക് കുമാർ,ജമാലുദീൻ...

ദുബായിൽ ബസ് അപകടം 15 പേര് മരിച്ചു

ദുബായ്: ഒമാനിൽ നിന്നും ദുബായിലേക്ക് പോയ ബസ് അപകടത്തിൽ പെട്ട് 15 പേർ മരിച്ചു.അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചിട്ടുണ്ട്.മൊവ്വാവസലാത്തിന്റെ മസ്കറ്റ് ദുബായ് ഇൻറ്റർ സിറ്റി ബസ് ആണ് അപകടത്തിൽ പെട്ടത് വിവിധ രാജ്യക്കാരായ...

ലുലു ഗ്രൂപ്പിന് യുഎഇയുടെ ഈ വർഷത്തെ അൽവതാനി അൽ ഇമറാത് അവാർഡ്

അബുദാബി: യു.എ.ഇ. ദേശീയ താൽപര്യങ്ങൾക്കും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ലുലു ഗ്രൂപ്പ് നൽകിയ സേവനങ്ങൾക്ക് രാജ്യത്തിന്റെ അംഗീകാരം.ലുലു ഗ്രൂപ്പിന് യുഎഇയുടെ ഈ വർഷത്തെ അൽവതാനി അൽ ഇമറാത് അവാർഡ്. ലുലു ഗ്രൂപ്പ്...

ഭൂ­കന്പ മു­ന്നറി­യി­പ്പു­കൾക്കാ­യി­ ദു­ബൈ­ നഗരസഭയു­ടെ­ ആപ്

ദു­ബൈ­ : ചെ­റു­ ഭൂ­കന്പം, മറ്റ് അത്യാ­ഹി­തങ്ങൾ‍ എന്നി­വയു­ണ്ടാ­കുന്പോൾ നേ­രി­ടു­ന്നതി­നും ജനങ്ങളെ­ ഒഴി­പ്പി­ക്കു­ന്ന പ്രവർത്തി­കൾക്ക് വേ­ഗത കൈ­വരി­ക്കു­ന്നതിന് വി­വരങ്ങൾ‍ കൈ­മാ­റു­ന്നതി­നു­മാ­യി­ ദു­ബൈ­ നഗരസ ഭ സ്മാർ‍ട് ആപ് പു­റത്തി­റക്കി­. ഡി­ ബി­ സേ­ഫ്-...

യു.എ.ഇയില്‍ വാഹനാപകടങ്ങൾ കണ്ടുനിൽകുന്നവർക്കെതിരെ നിയമനടപടി

അബുദാബി :യു.എ.ഇയില്‍ വാഹനാപകടങ്ങളുണ്ടാകുമ്പോൾ കാഴ്ചക്കാരാകുന്നവർക്കെതിരെ നിയമനടപടിയുമായി പൊലീസ്. രക്ഷാദൌത്യത്തിന് തടസമാകുന്ന രീതിയിൽ അപകടസ്ഥലത്ത് വാഹനം നിർത്തിയാൽ ആയിരം ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.അപകടദൃശ്യങ്ങൾ മൊബൈലിലുൾപ്പെടെ പകർത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ...

പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു

ദുബായ് :പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു. 54 വയസായിരുന്നു ഒമാനിലും യു.എ.ഇ യിലും അടക്കം നിരവധി തലക്കെട്ട് വാർത്തകൾ നൽകിയ മുതിർന്ന പത്രപ്രവർത്തകൻ ആണ് വി.എം സതീഷ്,നിഷ്‌പക്ഷ നിലപാടുകളും, മുഖം...