ഇനി ദുബായ് ബീച്ചിലെത്തുന്നവർക്ക് റോബോട്ട് തുണ
ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിഡിൽ ഈസ്റ്റിൽ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകൾ വരുന്നു. ബീച്ചുകളിൽ അപടകങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.ഈ മേഖലയിൽ ഏറ്റവും പുതിയതായി...
ദുബൈയിലെ ബസ് സ്റ്റോപ്പുകൾവഴി ഇനിമുതൽ പാര്‍സലും അയക്കാം
ദുബൈ: ദുബൈയിലെ സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഇനി പാര്‍സലും അയക്കാം. അഞ്ച് സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫിലിപ്പീന്‍സ് കൊറിയര്‍ കമ്പനിയായ...
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ടിന്
ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നവംബര്‍ രണ്ട് മുതല്‍ 12 വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം. മുപ്പത്തിഅഞ്ചാം പതിപ്പാണ് ഈ വര്‍ഷത്തേത്. യു.എ.ഇ വായനാ വര്‍ഷമായി കൊണ്ടാടുന്നതിനാല്‍ പുസ്തകോത്സവം പതിവിലും ഗംഭീരമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മലയാളം...
മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍
ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്....
അബുദാബിയിൽ ഒരു വിഭാഗം ടാക്സി ഡ്രൈവർമാർ പണിമുടക്കി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അബുദാബിയിലെ ഒരു വിഭാഗം ടാക്സി ഡ്രൈവര്‍മാർ ഇന്ന്(ഞായർ) ജോലിയില്‍നിന്ന് വിട്ടു നിന്നു. സ്വകാര്യ ടാക്സി കമ്പനിയുടെ 1500ഓളം ഡ്രൈവര്‍മാരാണ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
ജീവനക്കാരുടെ ആവശ്യങ്ങൾ കമ്പനി പാലിക്കാത്തതിനാലാണ് ജോലിയില്‍നിന്ന്...
ഷാർജയിൽ കാർ നിയന്ത്രണം വിട്ട് റസ്റ്ററന്റിലേയ്ക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.
ഷാർജ: കാർ നിയന്ത്രണം വിട്ട് റസ്റ്ററൻ്റിലിടിച്ച് യുവാവ് മരിച്ചു. കാർ ഒാടിച്ചിരുന്ന 26കാരനായ ഇൗജിപ്ഷ്യൻ യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ഷാർജ അൽ മജർറ കോർണിഷ് റോഡിലെ റാഡിസൻ ബ്ലു...
ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി
ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി താമസ കുടിയേറ്റ വകുപ്പ് ഇ-വിഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇ-മെയിലിലുടെ വീസകള്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംവിധാനമാണിത്. വീസാ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളുമായി അംഗീകൃത ടൈപ്പിങ് സെന്‍ററിലൂടെയാണ് അപേക്ഷിക്കേണ്ടത്....
ദുബായില്‍ പിതാവ് ഓടിച്ച കാറിനടിയില്‍ പെട്ട് മലയാളിയായ പിഞ്ചുകുഞ്ഞ് മരിച്ചു
ദുബായിയില്‍ പിതാവ് ഓടിച്ച കാറിനടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. തൃശൂര്‍ പൂന്നയൂര്‍ക്കുളം സ്വദേശി ആബിദ് അലിയുടെ മകള്‍ സമയാണ് മരിച്ചത്. ഇന്നലെ ദുബായി ഹോര്‍ അല്‍ അന്‍സിലെ വില്ലയിലാണ് അപകടം നടന്നത്.
കാര്‍പോര്‍ച്ചില്‍ നിന്നും കാര്‍...
പ്രസവാവധി നിയമം പരിഷ്കരിക്കാനൊരുങ്ങി യു.എ.ഇ
ദുബായ്: യുഎഇയില്‍ നിലവിലുള്ള പ്രസവാവധി നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ദേശീയ കമ്മറ്റി രൂപവല്‍കരിച്ചു. തൊഴിലിടങ്ങളിലെ ലിംഗസമത്വം ഉറപ്പുവരുത്താനും കമ്മറ്റി നടപടികള്‍ സ്വീകരിക്കുമെന്ന് ലിംഗ സമത്വ കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ മനാല്‍ അറിയിച്ചു.