Thursday, November 28, 2024

കോഴിക്കോട്; സൈബർ സെല്ലിൻ്റെ പേരിൽ വ്യാജ സന്ദേശം, വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ്...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത,നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി :സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ടും . നാളെ 10 ജില്ലകളിൽ...

മണിപ്പൂരിൽ പ്രതിഷേധം കടുക്കുന്നു; ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു

തൗബാൽ :മണിപ്പൂരിലെ തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു . സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം ഓഫീസിന് തീകൊളുത്തിയത്. ബുധനാഴ്ചയാണ് സംഭവം.ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത്...

അമ്മയെ കൊലപ്പെടുത്താൽ ശ്രമം,മകൻ അറസ്റ്റിൽ

പത്തനംതിട്ട: പുത്തന്‍പീടിക ജംക്ഷനിലെ ശ്രീഭദ്ര കോംപ്ലക്സില്‍  താമസിക്കുന്ന ഓമന ജോസഫിനെയാണ് മകന്‍ ജൂബിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.മകന്റെ മദ്യപിച്ചുള്ള ഉപദ്രവത്തിനെതിരെ പിതാവ് ആന്‍റണി ജോസഫ് പരാതി നല്‍കാനായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍...

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ്ക്ക് വിജയം. 66 റണ്‍സിനാണ്ഓസീസ്‌ ഇന്ത്യയെ തകര്‍ത്തത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 353 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വെറും രണ്ട് പന്തുകള്‍ ബാക്കി...

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം.മതവിലക്കുകളെ മറികടന്ന് പരിപാടി...

മണിപ്പൂരിൽ അഫ്‌സ്പാ നിയമം പ്രഖ്യാപിച്ചു

ഇംഫാല്‍: അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്‌സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല.വിവിധ...

ബെംഗളൂരു;ട്രാഫിക് തിരക്ക് നിയന്ത്രിക്കാൻ പുതിയ പരിക്ഷണം റോഡില്‍ കയറാന്‍ ഇനി അധികനികുതി

കർണാടക: ബെംഗളൂരു നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് പുതിയ പരീക്ഷണവുമായി സർക്കാർ.റോഡിന് അധികനികുതി ഈടാക്കൽ. ആസൂത്രണവകുപ്പിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ആസൂത്രണ...

കോട്ടയം;വ്യാപാരിയുടെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍മന്ത്രിയുടെ നിര്‍ദേശം

കോട്ടയം: കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യയില്‍ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി സമര സ്ഥലത്തെത്തിയിട്ടുണ്ട്.കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍...

സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരണപ്പെട്ടു

കാസര്‍ഗോഡ്: പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറും മരിച്ചു.സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും...