ലോൺ ആപ്പ് തട്ടിപ്പ്;ഇനി പരാതി വാട്ട്സ്ആപ്പ് വഴി നൽകാം
തിരുവനന്തപുരം: ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം ഒരുക്കി അധികൃതർ. 94 97 98 09 00 എന്ന നമ്പറിൽ 24...
ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള റെയിൽവേ ധനസഹായം പത്തിരട്ടി വർധിപ്പിച്ചു
ഡൽഹി:ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം റെയിൽവേ ബോർഡ് ഉയർത്തി. പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചു . ഗുരുതരമായി പരിക്കേറ്റവർക്കുള്ള...
വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി
ഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി.കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്....
ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെട്ട് തർക്കം,കൊല്ലത്ത് ഒരാളെ വെട്ടികൊലപ്പെടുത്തി
കൊല്ലം: തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ...
ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് കർണാടക കുടക് സ്വദേശിയായ നാദിറയെയാണ് ഭർത്താവ് റഹീം തീകൊളുത്തി കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്തറത്ത് റഹീം കിണറ്റിൽ ചാടി ആത്മഹത്യ...
ടിക്കറ്റ് നിരക്ക് 20 രൂപ മുതൽ,കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ കഴിയും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. 20...
പീഡനശ്രമം; മലയാളി വ്ലോഗർ മല്ലു ട്രാവലർ ഹാജാരാകാൻ നിർദ്ദേശിച്ച് പോലീസ്
കൊച്ചി: മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പോലീസ്.സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് നിർദ്ദേശം.പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്.സംഭവ...
നിപ:കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 18 തിങ്കളാഴ്ച മുതൽ 23 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.ഈ ദിവസങ്ങളിലെ ക്ലാസുകൾ ഓൺലൈൻ ആയിരിക്കും.അംഗൻവാടി, മദ്രസ, ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ...
നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
ഇടുക്കി മുല്ലറിക്കുടിയിൽ വെച്ച് നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്.പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടം നടന്ന ഉടനെ...
സ്പാർട്ടൻ റയ്സിൽ ഇത്തവണ മലയാളി സാന്നിധ്യവും.
ഓസ്ട്രിയ :- കാപ്രണിൽ വച്ചു നടന്ന 2023 സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലൻഡിൽ നിന്നുള്ള ജോൺസൻ ചാൾസും, ലിജോയ് ദിവാകരനുമാണ്, സ്പാർട്ടൻ സ്പ്രിന്റ്, സൂപ്പർ ഇനങ്ങളിൽ പങ്കെടുത്തു കരുത്തു തെളിയിച്ചത്.8.5 km...


















