Friday, June 5, 2026

ജോയിസ് ജോർജ് മലയാളി സമൂഹത്തിന് അപമാനം:ജിപിസി മുവാറ്റുപുഴ

0
മുവാറ്റുപുഴ:സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുൻ എംപി മലയാളി സമൂഹത്തിന് അപമാനമാണ് എന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിഅഭിപ്രായപ്പെട്ടു.നൂറ് ശതമാനം സാക്ഷരതയുണ്ട് എന്ന് അഭിമാനിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട സാമൂഹിക സേവകരിൽ നിന്നും...

“ഒന്നും ഒന്നിനും ഒരു തടസമല്ല” – റിട്ടയർമെൻറ്റ് ജീവിതത്തിൽ വീണ്ടും പൊൻതൂവലുമായി അഡ്വക്കേറ്റ്...

0
പത്തനംതിട്ട : നിരണം എന്ന ഗ്രാമത്തിലെ എയ്‌ഡഡ്‌ സ്കൂളിൽ മുപ്പത്തി മൂന്നു വർഷത്തെ അധ്യാപനം .അതിൽ പതിനൊന്നു വർഷത്തെ ഹെഡ് മിസ്ട്രസ് ജോലി അതിനെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി തിരുവനന്തപുരം ഗവർമെൻറ്റ്...

അഹമ്മദ് പട്ടേലിന്റെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു

0
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം  അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഒരിക്കലും പിന്മാറുകയോ ഓടിപ്പോകുകയോ ചെയ്യാത്ത ശക്തനും കരുത്തനുമായ...

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2,...

ഇന്ന് കേരളത്തില്‍ 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
തിരുവന്തപുരം : ഇന്ന് കേരളത്തില്‍ 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.   കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കുംപാലക്കാട് ജില്ലയില്‍ നിന്നുള്ള 29, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍...

ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

0
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...

മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ ഒരുങ്ങി നഗരസഭ

0
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം. മരട്...

തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

0
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ടര്‍ബുലന്‍സ് ) പെട്ടു. 172 യാത്രക്കാരുമായി പോയ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന് ചെറിയ പ്രശ്നങ്ങള്‍ വന്നതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നും...

കേസിൽ കുടുക്കിയതെന്ന് പൾസർ സുനി; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

0
കൊച്ചി∙ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. സംഭവത്തിൽ നിരപരാധിയാണ്. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം. കേസിൽ കുടുക്കിയതാണ്. തനിക്ക് നീതി ലഭ്യമാക്കണമെന്നും...

കൊല്ലം ചവറയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

0
കൊല്ലം ചവറയിൽ ഒരുവയസുള്ള കുഞ്ഞിനെ തെരുവുനായ്ക്കൾ ആക്രമിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നായ്ക്കൾ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിമന്യുവിന്റെ ശരീരത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ട്....