ഐസിയുവിലെ വൈദ്യുതി നിലച്ചു; രണ്ട് രോഗികൾക്ക് ദാരുണാന്ത്യം
ബംഗളൂരു. കർണാടകയിൽ ആശുപത്രിയിലെ വൈദ്യുതി നിലച്ച് രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. ഐസിയൂവിൽ വെൻറിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
കർണാടകയിലെ ബെല്ലാരി വിഐഎംഎസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറു മുതൽ 10 വരെയുള്ള...
ഹരിപ്പാട് സ്വദേശി ഖത്തറിൽ മരണടഞ്ഞു
ഖത്തർ : ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ സ്വദേശി നിജ നിവാസിൽ ജനാർദ്ദനൻ നായരുടെ മകൻ ഗോപകുമാർ (38)ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു.
സ്വന്തമായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു...
കരിപ്പൂർ സ്വർണവേട്ട : കൊടുവള്ളി സ്വദേശി പിടിയിൽ
ബഹ്‌റൈൻ : കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട . മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണമാണ് പിടികൂടിയത് .ഏഴിന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര ചെയ്ത കൊടുവള്ളി...
ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാർട്ട് പാലക്കാടിന്റെ‘ ‘സന്നദ്ധ സേവാ’ പുരസ്കാരം
പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎം.ഡിയും, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് മികച്ച ‘സന്നദ്ധ സേവാ’ പുരസ്കാരം സമ്മാനിച്ചു. പാലക്കാടിെൻറ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള സ്മാർട്ട്...
കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഡയാലിസിസ് മെഷീൻ കൈമാറി
കൊണ്ടോട്ടി: കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ്...
മുപ്പത് വർഷത്തെ പ്രവാസ ജീവിതം ; നാട്ടിൽ 80 കോടിയുടെ പ്രോജക്ട്, ഒടുവിൽ സംരഭം ഉപേക്ഷിച്ച് ഗള്ഫിലേക്ക് മടങ്ങാൻ...
പുനലൂർ: പുനലൂർ നഗര മദ്ധ്യത്തിൽ ഭൂമി വാങ്ങി കോടികൾ ചെലവഴിച്ച് പുതിയ വ്യവസായ സംരംഭം ആരംഭിക്കാനിരിക്കെ പ്രദേശവാസികളിൽ ചിലർ തടസവാദങ്ങൾ ഉന്നയിച്ചതിൽ മനം മടുത്ത പ്രവാസി മടങ്ങുന്നു. കാഞ്ഞിരമല സ്വദേശിയും പ്രവാസിയുമായ എസ്.പി.സുരേഷ്...
സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തെരഞ്ഞെടുത്തു. നേതൃത്വം അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിസഭയിലെ അഴിച്ചു പണി വൈകാതെയുണ്ടാകുമെന്നും സൂചന ഉണ്ട്.മന്ത്രിസഭ പുനസംഘടന അടുത്ത സെക്രട്ടറിയേറ്റിൽ നിശ്ചയിക്കും. പിണറായി...
എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ആധാർ എന്താണെന്ന് അറിയുകയും ആധാർ കാർഡ് ഉണ്ടാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിൽക്കുന്ന രേഖയാണ് ആധാർ. എന്നാൽ നിങ്ങൾക്ക് ഉദ്യോഗ് ആധാറിനെ കുറിച്ച് എന്തെങ്കിലും അറിയാമോ? എന്തിനുവേണ്ടിയാണ്...
രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു
ന്യൂഡെല്‍ഹി. രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിലേക്കാണ് രാജ്യം മാറുന്നത്. ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ടോൾപ്ലാസകളും ഫാസ്റ്റ് ട്രാക്കും ചരിത്രത്തിലെയ്ക്ക് പിന്മാറുന്നു....
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി .
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി...

















