നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 60 കോടി വിലവരുന്ന ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റിൽ
കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍തോതില്‍ ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റില്‍. വിദേശത്ത് നിന്ന് എത്തിയയാളില്‍ നിന്ന് 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു...
ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു
തിരുവനതപുരം. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്.ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.സിങ്കപ്പൂരിൽ ജോലിചെയ്യുന്ന...
അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി
യു കെ : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. അല്പ സമയം മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ് പൈ വിമാന താവളത്തിൽ തായ്‌വാൻ...
WMC cork നു പുതിയ ഭാരവാഹികൾ
NEWS @ജോൺസൻ ചാൾസ്
World Malayali Council Cork ന്റെ ആഭിമുക്യത്തിൽ 2022-2024 വർഷത്തിലെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ജൂൺ 25 നു Ballincollig GAA ഹാളിൽ ചെയർമാൻ Mr Jaison Joseph...
ലത്തീഫ് മൗലവിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു
മനാമ :ബഹറൈനിൽ ദീർഘ കാലം പ്രവാസ ജീവിതം നയിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ മുതിർന്ന പ്രവർത്തകൻ വടകര സ്വദേശി ലത്തീഫ് മൗലവിയുടെ ആകസ്മികമായിട്ടുള്ള വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ കേരള സ്റ്റേറ്റ്...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
പുതിയ അപ്ഡേറ്റസുമായി വാട്‍സ് ആപ്പ്
കൊച്ചി : പുതിയ അപ്ഡേറ്റ്സുമായി വാട്ട്സാപ്പ് . വാട്ട്സ് ആപ്പ് ഡിലീറ്റ് ഫോർ എവെരി വണ്ണിന്റെ (DELETE FOR EVERY ONE ) സമയപരിമിധി ഉയർത്തി . നിലവിൽ സമയപരിമിധി ഒരു മണിക്കൂറും...
ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്
കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍...
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്
ഡൽഹി : ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് .കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന . യൂറോപ്പിലും അമേരിക്കയിലും ബി.എ...


















