കേരളത്തിൽ ഇന്ന് 13,563 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 10,454 പേർക്ക് രോഗമുക്തി..
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826,...
ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
കോഴിക്കോട്: അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന ബഹ്‌റൈൻ പ്രവാസി തലക്കുളത്തൂർ തട്ടറക്കാവിൽ ഷംസുദ്ദീൻ (46) നാട്ടിൽ നിര്യാതനായി. കെ എം സി സി ബഹ്‌റൈൻ അൽ അമാന സാമൂഹിക സുരക്ഷാ സ്കീം മെമ്പറായിരുന്നു. കോഴിക്കോട്...
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.
തിരുവനതപുരം : നിരവധി ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു....
കെ. സുധാകരൻ എം പി യെ ഒഐസിസി നേതാക്കൾ ആശംസകൾ അറിയിച്ചു.
മനാമ : പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ എം. പി യെ ഒഐസിസി, ഇൻകാസ് നേതാക്കൾ സന്ദർശിച്ചു ആശംസകൾ അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ...
സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു.
മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം 17.06.2021 രാവിലെ 11 മണിക്ക്...
“വോയിസ് ഓഫ് നിരണം” ഫേസ് ബുക്ക് പേജ് ശ്രമം ഫലം കണ്ടു ...
പത്തനംതിട്ട : തിരുവല്ല നിരണം സ്വദേശിനി ആയ ആശ രാജിന്റെ പതിമൂന്നു വയസുകാരനു ഇതിനോടകം പതിനഞ്ചു ഓപ്പറേഷനുകൾ ആണ് നടത്തേണ്ടി വന്നത് . കേരള കരയുടെ മഹാ നടനായ മോഹൻ ലാലിനെ ഏറെ...
പിറന്നാൾ ആഘോഷം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ
തിരുവനന്തപുരം : കോവിഡ് എന്ന മഹാമാരി ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്റെ എൺപതാം പിറന്നാൾ സമൂഹനന്മ്മക്കായി പ്രവർത്തിച്ചുകൊണ്ടാണ് ഇന്ന് നടരാജൻ, ബിജു സ്റ്റോർ - കാരേറ്റ് ആഘോഷിച്ചത്. നിരവധി പേർ അദ്ദേഹത്തിന്...
കൊവിഡ് തീവ്രവ്യാപനം; ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം...
ജോയിസ് ജോർജ് മലയാളി സമൂഹത്തിന് അപമാനം:ജിപിസി മുവാറ്റുപുഴ
മുവാറ്റുപുഴ:സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുൻ എംപി മലയാളി സമൂഹത്തിന് അപമാനമാണ് എന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിഅഭിപ്രായപ്പെട്ടു.നൂറ് ശതമാനം സാക്ഷരതയുണ്ട് എന്ന് അഭിമാനിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട സാമൂഹിക സേവകരിൽ നിന്നും...
കുന്നംകുളം മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയെന്ന് SDPI കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.എസ്. അബൂബക്കർ
കുന്നംകുളം :കാലങ്ങളായി ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടത്,വലത് മുന്നണികളുടെ വികസന മുരടിപ്പാണ് മത്സ്യ മാർക്കറ്റ് ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് sdpl കുന്നംകുളം മണ്ഡലം സ്ഥാനാർത്ഥി V S അബുബക്കർ അഭിപ്രായപ്പെട്ടു. കുന്നോളം വികസനം...