ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബഹ്‌റൈൻ: 2024 -2026  വർഷത്തേക്കുള്ള ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.  റഫീക്ക് അബ്ദുള്ള  (പ്രസിഡണ്ട്) നവീൻ നമ്പ്യാർ (സിക്രട്ടറി) തിരുപ്പതി (ട്രഷറർ) . മുഖ്യ രക്ഷാധികാരിയായി സേവി മാത്തുണ്ണിയെയും രക്ഷാധികാരി അംഗങ്ങളായി കെ ആർ രാമനുണ്ണി, സ്റ്റാലിൻ ജോസഫ്  എന്നിവരെയും  മറ്റു ഭാരവാഹികളായി അനീഷ് വർഗീസ്‌, അജി ഭാസി, സുരേഷ് ദേശികൻ, അശോക് കുമാർ,   ശശി കുമാർ,  ലത്തീഫ് ആയഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.

5 Attachments • Scanned by Gmail