ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ്റ് അബ്ദുറസാഖ് മരണമടഞ്ഞു

ഒമാൻ / എറണാകുളം : ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ്റ്  അബ്ദുറസാഖ്   എറണാകുളം ലക് ഷോർ ഹോസ്പിറ്റലിൽ വെച്ച്  മ രണമടഞ്ഞു . നിരവധി വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നടത്തുന്ന  ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടൻറ്റും  ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ അബ്ദു റസാഖ്  മരണപെട്ടു . ഏതാനും ദിവസങ്ങൾക്ക് മുമ്പ്  മസ്ക്കറ്റിലെ സ്വകാര്യ  ഹോസ്പിറ്റലിൽ ICU വിൽ പ്രവേശിപ്പിച്ചിരുന്ന  ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമായിരുന്നു എയർ ആബുലൻസ് വഴി  ലക് ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.