
ബഹ്‌റൈൻ : ആഭ്യന്തര മാന്ത്രാലയ ഉദ്യോഗസ്ഥനും ബഹ്‌റിനിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും വിവിധ സംഘടനകളുടെ ഭാരവാഹിയുംമായ പത്തനംതിട്ട പുല്ലാട് കോയിപ്രം സ്വദേശിയുമായ മോനി ഒടികണ്ടത്തിലിൻ്റെ മകൻ മെർവിൻ മോനി (26) ഇന്നലെ രാത്രിയിൽ സ്പെയിനിൽ വച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു







