എറണാകുളം സുരക്ഷിതമല്ല:നടി ആമി കിഷൻ

aami kishanകൊച്ചി: നടിയും മോഡലുമായ ആമി കിഷൻ കഴിഞ്ഞ ദിവസം റിയൽ അറേബ്യ റെസ്റ്റോറന്റിൽ കുടുംബത്തോടപ്പം ഭക്ഷണം കഴിക്കാൻപോപ്പോൾ നേരിടേണ്ടിവന്ന മോശം അനുഭവം ഫേസ് ബുക്കിൽ പങ്കുവെക്കുന്നു 3മിനിറ്റും 26സെക്കണ്ടും ഉള്ള വിഡിയോയിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നു.കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ നടിയെ അനാവശ്യ നോട്ടം കൊണ്ട് അപമാനിച്ചു എന്ന് നടി വിഡിയോയിൽ പറയുന്നു.ചെറുതായി പ്രതികരിച്ചപ്പോൾ ആ മാന്യൻ സ്ഥലംവിടുകയായിരുന്നു എന്നും.ഇനി ഇത്തരം സദർഭങ്ങൾ വന്നാൽ ഒരു സ്ത്രീ എന്ത് ചെയ്യണം എന്ന ചോദ്യവും ആമി ഫേസ്ബുക് സുഹൃത്തുക്കളോട് ചോദിക്കുന്നു.

വീഡിയോ ലിങ്ക് കാണാം

https://www.facebook.com/aamy.kishan