വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയക്ക് പുതിയ നേതൃത്വം..
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, റിഫാ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റിഫായിലെ കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡൻറ്...
ഇന്ത്യൻ വിദേശ കാര്യ മന്ത്രി ബഹ്‌റൈനിൽ സന്ദർശനം നടത്തും
ബഹ്‌റൈൻ : ദോഹ ഫോറത്തിൽ പങ്കെടുത്തതിന് ശേഷം ബഹ്‌റൈനിൽ എത്തുന്ന മന്ത്രി ഡോക്ടർ ജയശങ്കർ ,ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയോടൊപ്പം 4-മത് ഇന്ത്യ-ബഹ്‌റൈൻ ഹൈ ജോയിൻ്റ് കമ്മീഷൻ (HJC) യുടെ സഹ അധ്യക്ഷനാകും; എച്ച്.ഇ....
ബിഡികെ – ബിപിഡിപി ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) - പവിഴ ദ്വീപിലെ പൊന്നാനിക്കാർ (ബിപിഡിപി) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേര് രക്തം...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ് , രമ്യ അജി...
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...
മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന " മീ ആൻ്റ് മൈ വോവ് മോം" പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി...
ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര
മനാമ: ഭൂമിയുടെ ആരോഗ്യകരമായ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രവാസികളെ ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.പ്രവാസി മിത്ര...
ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
മനാമ: പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടികളോടെ ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2024 ആഘോഷിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചാബി കലയുടെയും സംസ്‌കാരത്തിന്റെയും മികവുറ്റ പ്രദർശനമായിരുന്നു.പ്രിൻസിപ്പൽ വി.ആർ...
ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി
മനാമ : ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ് വിഷയത്തിൽ ഇടപെടൽ അഭ്യർത്ഥിച്ചു കൊണ്ട്, ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നിവേദനം നൽകി.കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക്,...
മിവ കൊയിലാണ്ടി കുടുംബസംഗമം
മനാമ : മുസ്ലിം എജുക്കേഷണൽ ആൻഡ് വെൽഫയർ അസോസിയേഷൻ
(മിവാ കൊയിലാണ്ടി) സംഘടിപ്പിച്ച കുടുംബ സംഗമം ഹൃദ്യമായ അനുഭവമായി.
കേരളത്തിലെ പ്രശസ്തനായ മൈൻഡ് ട്യൂണർ, PSC ട്രൈനെർ, മെന്റലിസം തുടങ്ങീ നിലകളിൽ അറിയപ്പെടുന്ന ബക്കർ കൊയിലാണ്ടി...