അൽ ഫുർ ഖാൻ അഹ്‌ലൻ റമദാൻ പ്രഭാഷണം
മനാമ: അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ് സിറ്റിക്ക് സമീപമുള്ള കെസിറ്റി ഹാളിൽ രാത്രി 7.30 നാണ് പരിപാടി നടക്കുന്നത്. അൽ...
കണ്ണൂർ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി
ബഹ്‌റൈൻ : ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രാജീവന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി. കാർപെന്റർ ആയി ജോലി ചെയ്തിരുന്ന രാജീവൻ ജോലിക്കിടയിൽ മൂന്നാമത്തെ നിലയിൽനിന്നും...
ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2024 മാർച്ച് 8 ന്
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ് അനുഭാവ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ വൈ സി സി) എല്ലാവർഷവും നടത്തി വരാറുള്ള യൂത്ത് ഫെസ്റ്റ് മാർച്ച്...
IDSDK : വിദ്യാർത്ഥികളുടെ ബെൽറ്റ് ചെയ്ഞ്ചിങ് സർട്ടിഫിക്കറ്റ് വിതരണവും നടന്നു
ബഹ്‌റൈൻ : IDSDK(ഇന്റർനാഷണൽ ഡൈനാമിക് സെല്ഫ് ഡിഫെൻസ് കരാട്ടെ ആൻഡ് കളരി )വിദ്യാർത്ഥികളുടെ ബെൽറ്റ് ചെയ്ഞ്ചിങ് സർട്ടിഫിക്കറ്റ് വിതരണവും ഉമ്മുൽ ഹസ്സം ക്ലബ്ബിൽ വച്ച് നടന്നു . പരിപാടിയിൽ വിശിഷ്ട അതിഥികളായി ഇബ്രാഹിം...
ഫസ്റ്റ് എയ്‌ഡ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.
മനാമ: റയ്യാൻ സ്റ്റഡി സെന്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് പ്രഥമ ശുശ്രൂഷാ പരിശീലന ശിബിരം (ഫസ്റ്റ് എയ്‌ഡ് ട്രെയിനിങ് ക്യാമ്പ് ) സംഘടിപ്പിച്ചു.മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന...
ബഹ്‌റൈനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 18-ാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു
മനാമ: ഗൾഫ് മേഖലയിലെ പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് മുഹറഖിലെ ബുസൈതീനിൽ ഉത്സവഛായയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു. സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ ഷോപ്പിംഗ്...
കണക്റ്റിംഗ് പീപ്പിൾ അഞ്ചാമത് പ്രോഗ്രാം ബഹ്‌റൈനിൽ നടത്തി
മനാമ : ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനായുള്ള നിയമ, മെഡിക്കൽ അവബോധ സെഷനുകളാണ് മനാമ, ബഹ്‌റൈനിൽ നടത്തിയത്.പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ (പിഎൽസി) ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് നിയമപരമായ അവകാശങ്ങളെയും മെഡിക്കൽ അവബോധത്തെയും കുറിച്ച്...
ബഹ്‌റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി
ബഹ്‌റൈൻ: 36 വർഷത്തെ ബഹ്‌റൈനിലെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന ജേക്കബ് റോയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി.മാർച്ച് ഒന്നിന് വൈകുന്നേരം 5 മണിക്ക് നടന്ന ഫിലിം ക്ലബ് അവാർഡ് ഫെസ്റ്റിവലിൽ...
സ്വാഗത സംഘം രൂപവത്കരിച്ചു
മനാമ: അഹ്‌ലൻ റമദാൻ പ്രഭാഷണ പരിപാടികളുടെ ഭാഗമായി ബഹറിനിൽ എത്തുന്ന പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹാഫിദ് സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അൽ മന്നാഇ സെന്റർ (മലയാള വിഭാഗം)...
ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം പ്രവർത്തകർക്ക് ആവേശമായി
മനാമ : അതിശൈത്യത്തെ അവഗണിച്ചു കൊണ്ട് നിരവധി കുടുംബങ്ങളുടെ സംഗമമായി ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം മാറി. മനാമ അൽ സൗഫിയ ഗാർഡനിൽ മുതിർന്നവർക്ക് വേണ്ടി വിവിധ കലാ കായിക മത്സരങ്ങളും, ഗാനമേളയും,...

















