Sunday, September 6, 2026
Home GULF Bahrain Page 116

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെപിഎഫ് മെഗാ മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നൂറോളം പേർക്ക് ക്യാമ്പ്...

“യൂത്ത് ഫെസ്റ്റ് 2024” ദീപശിഖാ പ്രയാണത്തിന് ഹിദ്ദ് ഏരിയ കമ്മറ്റി സ്വീകരണം നൽകി

0
മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.മുഹറഖ് ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഹിദ്ദ്...

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബുസൈത്തീൻ ശാഖ ഉദ്ഘാടനം നാളെ

0
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 124-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബുസൈത്തീൻ ശാഖയുടെ ഉദ്ഘാടനം നാളെ (തിങ്കളാഴ്ച) ബുസൈത്തീനിൽ നടക്കും. ഉദ്ഘാടന പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക്...

ഗുദേബിയ കൂട്ടം മെഡിക്കൽ ക്യാമ്പും ബ്രെസ്റ്റ് കാൻസർ ബോധവൽകരണ സെമിനാറും

0
ബഹ്‌റൈൻ : ഗുദേബിയ കൂട്ടം ഷിഫ അൽ ജസീറ ഹോസ്പിറ്റലും ആയി ചേർന്ന് മെഡിക്കൽ ക്യാമ്പും ബ്രെസ്റ്റ് കാൻസർ ബോധവൽകരണ സെമിനാറും നടത്തി. ഗുദേബിയ കൂട്ടം ലേഡീസ് വിങ്ങ് ഷിഫ അൽ ജസീറ...

കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

0
മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ മാരായമംഗലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി...

മാക്‌സ് വെർസ്റ്റാപ്പൻ എഫ്1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2024ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി.

0
ബഹ്‌റൈൻ : സഖീറിലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടന്ന കിംഗ്ഡം ഓഫ് ബഹ്‌റൈൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി 2024-ൽ മാക്‌സ് വെർസ്റ്റാപ്പൻ...

വിസ്‌ഡം വിമൻസ് വിങ്ങ് രൂപവത്കരിച്ചു

0
മനാമ: പ്രവാസി കുടുംബങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ പ്രബോധന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനായി അൽ മന്നാഇ സെന്ററിന് കീഴിൽ വിസ്‌ഡം വിമൻസ് വിങ്ങ് രൂപവത്കരിച്ചു.2024 വർഷത്തേക്ക് രൂപീകരിച്ച കമ്മിറ്റിയിൽ പ്രസിഡണ്ടായി കെ.ടി. സുമയ്യയും ജനറൽ സെക്രട്ടറി...

വോയ്‌സ് ഓഫ് ആലപ്പി യാത്രയയപ്പ് നൽകി

0
മനാമ : ബഹ്‌റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെതന്നെ മറ്റൊരു രാജ്യത്തേയ്ക്ക് ജോലിസംബന്ധമായി പോകുന്ന വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് സമുചിതമായ യാത്രയയപ്പ് നൽകി. സൽമാനിയയിൽ  നടന്ന യാത്രയയപ്പു ചടങ്ങിൽ...

“ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2024” ദീപശിഖാ പ്രയാണത്തിന് മുഹറഖ് ഏരിയ സ്വീകരണം നൽകി

0
മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.റിഫ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ...

വീണ്ടും ഹോപ്പിൻ്റെ സഹായ ഹസ്തം

0
ബഹ്‌റൈൻ : പത്തു വർഷത്തിലധികമായി നാട്ടിൽപോകാനാകാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസൺ ആയി ജോലി നോക്കിയിരുന്ന രവി ദീർഘകാലം ശമ്പളം കിട്ടാതെ ആയപ്പോൾ...