Sunday, March 8, 2026
Home GULF Bahrain Page 15

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് എൽ എം ആർ എ പുറത്തിറക്കി

0
ബഹ്‌റൈൻ : തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമയബന്ധിതമായി വേതനം നൽകുന്നത് ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയിലെ കരാർ ബന്ധങ്ങളുടെ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വേതന സംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് ലേബർ മാർക്കറ്റ് റെഗുലേറ്ററി...

ബഹ്‌റൈനിൽ മേൽനോട്ട, പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാര്ലമെന്റ്റ് പാസാക്കി

0
ബഹ്‌റൈൻ : മേൽനോട്ട, പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാര്ലമെന്റ്റ് പാസാക്കി. വിവിധ സർക്കാർ ഏജൻസികൾക്കിടയിലെ മേൽനോട്ട, പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഏകീകരിക്കുകയും വിവിധ മേഖലകളിലുടനീളമുള്ള മേൽനോട്ട നടപടിക്രമങ്ങളിൽ സുതാര്യതയും...

ബഹ്‌റൈനിൽ അനധികൃത മീൻ പിടുത്തം : കോസ്റ്റ് ഗാർഡിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ആളിനെ കാണാതായി

0
ബഹ്‌റൈൻ : ഫഷ്ത് അൽ-അസം മറൈൻ പ്രദേശത്ത് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള മറൈൻ പട്രോളിംഗ് സംഘം സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനിടെ, നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ച് ചെമ്മീൻ പിടിക്കുന്നത് ബോട്ട് കണ്ടതായി ആഭ്യന്തര മന്ത്രാലയം...

ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ : ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഫാൻസ്‌ അംഗങ്ങളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി ഓണം പൊന്നോണം 2k25 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു , ജുഫെയർ ക്രിസ്റ്റൽ പാലസിൽ വച്ച് നടന്ന പരിപാടികൾക്ക്...

ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ ബഹ്‌റൈൻ സന്ദർശിക്കുന്നു

0
മനാമ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ ഈ...

40 ബ്രദേഴ്‌സ് “ജില്ല കപ്പ് സീസൺ 3 പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു”

0
മനാമ : ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേർസ് f c സംഘടിപ്പിക്കുന്ന ജില്ല കപ്പ് സീസൺ 3, വെട്ടറൻസ് കപ്പ് സീസൺ 3 പോസ്റ്റർ പ്രകാശനം പ്രശസ്ഥ ഇന്ത്യൻ ഫുട്ബോൾ...

ബഹ്‌റൈൻ പാർലമെന്ററി പ്രതിനിധി സംഘം വനിതാ പാർലമെന്റേറിയൻമാരുടെ ഫോറത്തിന്റെ രണ്ടാം സെഷനിൽ പങ്കെടുത്തു

0
ബഹ്‌റൈൻ : ഈ മാസം 19 മുതൽ 23 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഇന്റർ-പാർലമെന്ററി യൂണിയന്റെ 151-ാമത് അസംബ്ലിയുടെ ഭാഗമായി നടന്ന വനിതാ പാർലമെന്റേറിയൻമാരുടെ ഫോറത്തിന്റെ രണ്ടാം സെഷനിൽ ബഹ്‌റൈൻ പാർലമെന്ററി...

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുതിയ പുസ്തകം “പറഞ്ഞാലും തീരാത്ത കഥകൾ”

0
മനാമ I ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുതിയ പുസ്തകം "പറഞ്ഞാലും തീരാത്ത കഥകൾ" ബഹ്‌റൈനിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഹരിഹരൻ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ അവതാരികയെഴുതിയ പുസ്തകമാണ് പ്രകാശനം...

സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹിഃ കുവൈറ്റിൽ നിന്നും ഡീപോർട്‌ ചെയ്യപ്പെട്ട സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കർണാടക സ്വദേശിയായ സൂരജ് ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു. മറവിരോഗവും മറ്റുമുള്ള സൂരജ്...

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷം;എം എൻ കാരശ്ശേരി ബഹ്‌റൈനിൽ എത്തുന്നു

0
മനാമ : ബഹ്‌റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബി എം സി യുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ, ജനറല് കൺവീനർ എബി തോമസ്...