വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്റൈൻ ഫോറവും, ബ്ലഡ് ഡോണേഴ്സ് കേരള -ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ്
മനാമ: വി.ഒ. ടി –ബഹ്റൈൻ ഫോറവും ,ബി. ഡി. കെ- ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച "ഡ്രോപ്പ് ഓഫ് ലൈഫ്" രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ഏപ്രിൽ 3-ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30...
ഇന്ത്യൻ സ്കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കിയാതായി ഇന്ത്യൻ സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം 400,000 ദിനാർ പദ്ധതി ചെലവ് വരുന്ന ഈ സംരംഭത്തിന്റെ...
ഷെറിൻ തോമസിന് യാത്രയപ്പ് നൽകി
മനാമ. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഷെറിൻ തോമസിന് യാത്രയയപ്പ് നൽകി.പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ 2024, 2025 വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും,മുഹറഖ് ഏരിയ കോഡിനേറ്ററുമായി പ്രവർത്തിച്ച ഷെറിൻ തോമസിന് പത്തനംതിട്ട...
ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ ഇടവക വികാരി റവ: ഫാദർ ജേക്കബ് തോമസ് കാരയക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. 2026 മാര്ച്ച് 28 ശനിയാഴ്ച്ച...
JEE പ്രവേശന പരീക്ഷ എഴുതാൻ അവസരമുണ്ടായത് ആശ്വാസം : ബഹ്റൈൻ പ്രതിഭ
മനാമ : ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് JEE പ്രവേശന പരീക്ഷ എഴുതാൻ ഉള്ള അവസരമുണ്ടായത് നൂറുകണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമെന്ന് ബഹ്റൈൻ പ്രതിഭ. ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം...
ദാർ അൽ ഷിഫ ‘സേവ് എ ലൈഫ്’ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, റോയൽ മെഡിക്കൽ സർവീസ്, കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സേവ് എ ലൈഫ്’...
ബഹ്റൈൻ കേരളീയ സമാജം (ബി കെ എസ് ) പുതിയ ഭരണസമിതി നിലവിൽ വന്നു
മനാമ : ബഹ്റൈൻ കേരളീയ സമാജം വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2026 മാർച്ച് 13നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്നു. തുടർന്ന്...
100 ടണ്ണിലധികം അത്യാവശ്യ സാധനങ്ങൾ ബഹ്റൈനിലെത്തിച്ചു : ലുലു ഗ്രൂപ്പ്
മനാമ: ബഹ്റിനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിൽ ഉൽപന്നങ്ങളുടെ ലഭ്യത നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ് 100 ടണ്ണിലധികം ഭക്ഷ്യസാധനങ്ങൾ രാജ്യത്ത് എത്തിച്ചതായി ലുലു മാനേജ്മന്റ് അറിയിച്ചു . ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ...
വോയിസ് ഓഫ് ട്രിവാൻഡ്രം -ബഹ്റൈൻ ഫോറത്തിന്റെ ഇടപെടൽ;ശസ്ത്രക്രിയ കഴിഞ്ഞ പ്രവാസിക്ക് നാട്ടിൽ തുടർചികിത്സ
മനാമ: ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ആശങ്കാജനകമായ സാഹചര്യത്തിൽ,പ്രവാസി മലയാളിയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് യാത്രയാക്കാൻ "വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം" (VOT) യുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന...
കാൻസർ രോഗികൾക്ക് മുടി ദാനം നൽകി നജ്മ നവാസ്
മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ നജ്മ നവാസ് മുടി ദാനം നൽകി. ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത...

















