Friday, August 7, 2026
Home GULF Bahrain Page 15

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു

0
ബഹ്‌റൈൻ :സ്റ്റുഡൻസ് ഗൈഡൻസ് ഫോറം( എസ് ജി എഫ്) സംഘടിപ്പിച്ച മിനി മാത് ഒളിമ്പ്യാഡ് പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേർന്ന ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ...

തണൽ സഹായം കൈമാറി

0
മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സമാനതകളില്ലാതെ മുന്നേറുന്ന തണൽ - ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം സമാഹരിച്ച സഹായം ഭാരവാഹികൾ കൈമാറി.വടകര തണൽ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സക്കീന ബഷീറിൽ നിന്നും...

അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ, സിത്ര ശാഖ, രണ്ടാം വാർഷികം ആഘോഷിച്ചു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ, സിത്ര ശാഖ, രണ്ടാം വാർഷികം ആഘോഷിച്ചു. നവംബർ 8ന് വൈകുന്നേരം 4.30ന് സിത്രയിലെ അൽ ഹിലാൽ...

ചിക്കെക്സിന്റെ ബഹ്റൈനിലെ അഞ്ചാമത്തെ ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു

0
മനാമ: മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്കെക്സ് സനദില്‍ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ 15ാമത്തെയും ബഹ്റൈനിലെ അഞ്ചാമത്തെയും ഔട്ട്ലെറ്റ് ആണിത്. ന്യൂ സനദിലെ നെസ്റ്റോ മാര്‍ക്കറ്റിനടുത്താണ്...

നെസ്റ്റോ ഗ്രൂപ്പിന്റെ 17-ാമത് ഔട്ട്‌ലെറ്റ് ബഹ്റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
ബഹ്‌റൈൻ : മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ മേഖലയിലെ 143-ാമത്തെയും ബഹ്റൈനിലെ 17-ാമത്തെയും ഔട്ട്‌ലെറ്റ് ആണ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ഡെപ്യൂട്ടി ക്യാപിറ്റൽ...

ഇന്ത്യൻ സ്‌കൂൾ ഗണിത ദിനം ആഘോഷിച്ചു 

0
മനാമ:  ഇന്ത്യൻ സ്‌കൂളിൽ  ഈ വർഷത്തെ  ഗണിത ദിന ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വിശകലന ചിന്തയും ഗണിതശാസ്ത്ര ജിജ്ഞാസയും വളർത്തുന്നതിനുള്ള സ്‌കൂൾ ഗണിത വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ...

ഐ.വൈ.സി.സി ബഹ്‌റൈൻ ‘സാന്ത്വനസ്പർശം’ : ഷാമിൽ മോന് സഹായനിധി കൈമാറി

0
​ മനാമ: സംഘടന സഹപ്രവർത്തകന്റെ സഹോദരനും, രോഗബാധിതനുമായ കണ്ണൂർ സ്വെദേശി ഷാമിൽ മോന്റെ ചികിത്സാ സഹായത്തിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ സമാഹരിച്ച ധനസഹായം കൈമാറി. 'സാന്ത്വനസ്പർശം' എന്ന പേരിലാണ് സംഘടന...

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ

0
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...

വൈസ്ഡം SIR ബോധവൽക്കരണം ഇന്ന് രാത്രി

0
മനാമ : വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസെഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന SIR ബോധവൽക്കരണവും വോട്ടേഴ്‌സ് രെജിസ്ട്രേഷൻ പരിശീലനവും ഇന്ന് (09/11/2025 ഞായർ) രാത്രി 7:30 റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ...

നെസ്റ്റോ ഗ്രൂപ്പിൻ്റെ 143-ാമത് ശാഖ നാളെ സനദിൽ പ്രവർത്തനമാരംഭിക്കും

0
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 143-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ മാർക്കറ്റ് സനദ് ശാഖയുടെ ഉദ്ഘാടനം നാളെ (ഞായറാഴ്ച) നടക്കും.ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10 മണിക്കും, തുടർന്ന് 11 മണിയോടെ ഉപഭോക്താക്കൾക്കായി ശാഖ...