Sunday, September 20, 2026
Home GULF Bahrain Page 17

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്‌കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

0
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ജൂനിയർ വിംഗ് ഇന്ന് (ഡിസംബർ 15,2025) റിഫയിലെ കാമ്പസിൽ ഔദ്യോഗികമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ (ജിബിഡബ്ല്യുആർ) പ്രവേശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഏറെ അഭിമാനത്തോടെയും...

ബഹ്‌റൈൻ ദേശീയ ദിനം: ബി കെ എസ് ‘ഇലസ്‌ട്ര 2025’ ചിത്രകലാ മത്സരത്തിന് അരങ്ങൊരുങ്ങി

0
മനാമ: ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹ്‌റൈൻ കേരളീയ സമാജം 'ഇലസ്‌ട്ര 2025' എന്ന പേരിൽ മെഗാ ചിത്രകലാ മത്സരം ഡിസംബർ 16ന് രാവിലെ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട്...

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ ജനുവരി 15,16 തിയ്യതികളിൽ

0
മനാമ: വിദ്യാഭ്യാസ മേഖലയിലെ 75 വർഷത്തെ മികവുറ്റ സേവനം പൂർത്തിയാക്കുന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലാണ് മെഗാ ഫെയർ നടക്കുക.1950ൽ സ്ഥാപിതമായ ഇന്ത്യൻ...

ആസ്വാദകർക്ക് ആവേശമായി ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ വാദ്യ കലാസംഗമത്തിനു ബഹ്‌റൈൻ വേദിയായി

0
മനാമ: പ്രവാസലോകത്തെ മറ്റൊരു പൂരപ്പറമ്പാക്കി സോപാനം വാദ്യസംഗമം 2025ന് കൊടിയിറങ്ങി. നാടിന്റെ താളസ്പന്ദനം കേട്ടറിയുവാൻ പതിനായിരത്തിലധികം കാണികൾ അദാരി പാർക്ക്‌ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. സോപാനം വാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി‌ ബഹറിൻ ടൂറിസം...

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മദേഴ്‌സ് കേക്ക് മിക്സിംഗ് സെറിമണി – സീസൺ 3 സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ലുലുമായി ചേർന്ന് ബഹ്‌റൈനിലെ ഏറ്റവും വലിയ മദേഴ്‌സ് കേക്ക് മിക്സിംഗ് സെറിമണി - സീസൺ 3, ഡിസംബർ 5 ന് റാംലി മാൾ ഫുഡ്...

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചു

0
ബഹ്‌റൈൻ : മുണ്ടയാട് സ്വദേശി ഗഫൂർ മണ്ണമ്പത്ത് (47) ആണ് നിര്യാതനായത്. മനാമയിൽ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് മനാമ സൂഖിലൂടെ നടന്നു വരുമ്പോഴാണ് സംഭവം.മൃതദേഹംസൽമാനിയ ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയും രണ്ട് ആൺ...

വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'അവൾക്കായ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, സൽമാബാദിലെ...

ഒൻപതാമത് ബി.കെ.എസ്സ്. – ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിനും കൾച്ചറൽ കാർണിവലിനും ഡിസംബർ നാലിന് തുടക്കമാകും

0
മനാമ : ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി. കെ. എസ്. - ഡി. സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ...

സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചതിന് ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തു

0
ബഹ്‌റൈൻ : ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൊന്ന് ഉപയോഗിച്ച്, സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് 25,000 ദിനാറിലധികം പണം മോഷ്ടിച്ചതിന് വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന് ഒരു ഏഷ്യൻ യുവതിയെ (30 വയസ്സ്) അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി...

ബഹ്‌റൈൻ മെട്രോ ആ​ദ്യ​ഘ​ട്ട ടെ​ൻ​ഡ​ർ ഉ​ട​ൻ . ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ സീ​ഫു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ 29 കി​ലോ​മീ​റ്റ​ർ ദൂ​രം...

0
മനാമ : ബ​ഹ്റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട ടെ​ൻ​ഡ​ർ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ബ​ഹ്‌​റൈ​ന്റെ ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി​യാ​യ ഡോ. ​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ അ​ഹ്മ​ദ് ആ​ൽ ഖ​ലീ​ഫ വ്യക്തമാക്കി...