Wednesday, March 11, 2026
Home GULF Bahrain Page 24

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ വസ്ത്രവൈവിധ്യത്തിന്റെ നേർക്കാഴ്ചയൊരുക്കി ശ്രാവണം

0
മനാമ:  ശ്രാവണം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോ മത്സരം സംഘടിപ്പിച്ചു.ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം...

റയ്യാൻ ഫ്യൂച്ചർ ലൈറ്റ്‌സ്  പ്രോഗ്രാം സെപ് 19 വെള്ളിയാഴ്ച

0
മനാമ:  ദിശാ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവ തലമുറയെ സമൂഹത്തിനും കുടുംബത്തിനും അനുഗുണമുള്ളവരാക്കി മാറ്റാനും, മാറിവരുന്ന വിദ്യാഭ്യാസ രീതികൾ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കുട്ടികളിൽ സന്നിവേശിപ്പിക്കുന്നതിൽ  അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധ്യാന്യവും മുൻ നിർത്തി...

തുടരും’ സിനിമയുടെ തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ആദരിച്ചു

0
ബഹ്‌റൈൻ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി,  മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ "തുടരും" എന്ന മോഹൻലാൽ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ ശ്രീ. കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ്...

ബഹ്റൈനിൽ കെ.ആർ സുനിൽ എഴുതിയ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” പുസ്തക പ്രകാശനം നടന്നു

0
മനാമ:ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽബഹ്‌റൈനിൽ എത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും മെഗാഹിറ്റ്‌ മലയാളം സിനിമ തുടരും സിനിമയുടെ തിരക്കഥകൃത്തുമായ കെ ആർ സുനിലിന് ബഹ്‌റൈൻ മലയാളി സമൂഹത്തിൻ്റെ ആദരം ഏറ്റുവാങ്ങി!കെ.ആർ സുനിലിൻ്റെ ഓരോ...

യുവജനങ്ങൾക്ക് ആവേശമായി ശ്രാവണം ഗാനമേള

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം 'ശ്രാവണം' ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ സ്റ്റാർ സിംഗർ ഗായകരായ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.സ്റ്റാർ സിംഗർ മത്സരത്തിലൂടെ ശ്രദ്ധേയരായ ഇവർ...

തുമ്പമൺ പ്രാഥമീകആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു

0
ബഹ്‌റൈൻ / പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചുകമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ നടന്ന ലളിതമായ...

നിയാർക്ക്‌ ബഹ്‌റൈൻ ഓണസംഗമം

0
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ഖമീസിലെ ഫറൂഖ് ഗാർഡനിൽ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാർക്കിന്റെ സജീവ പ്രവർത്തകരും സഹകരിച്ചു പ്രവർത്തിക്കുന്നവരും കുടുംബാംഗങ്ങളും നടത്തിയ...

അന്താരാഷ്ട്ര ബഹിരാകാശ സുരക്ഷാ സമ്മേളനത്തിൽ ബഹ്‌റൈൻ പങ്കെടുത്തു

0
മനാമ : ബഹ്‌റൈൻ സ്‌പേസ് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എക്‌സലൻസി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി, ജനീവയിലെ പാലൈസ് ഡെസ് നേഷൻസിൽ യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച്...

ഇന്ത്യൻ സ്‌കൂളിൽ മോഡൽ യുണൈറ്റഡ് നേഷൻസ്കോൺഫറൻസിന് ആവേശകരമായ തുടക്കം

0
മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സെപ്റ്റംബർ 12നു വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര...

മുൻ കെപിസിസി പ്രസിഡന്റ്‌ പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ : മുൻ കെപിസിസി പ്രസിഡന്റും , യു.ഡി.ഫ് മുൻ കൺവീനറും, കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു ജനകീയ...