Tuesday, September 1, 2026
Home GULF Bahrain Page 25

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സർഗ്ഗാത്മകതയുടെ നിറവിൽഇന്ത്യൻ സ്‌കൂൾ യുവജനോത്സവം

0
മനാമ: സർഗ്ഗാത്മകതയുടെ നിറവിൽ ഇന്ത്യൻ സ്‌കൂളിന്റെ വാർഷിക യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇതര ഇനങ്ങൾക്ക് തുടക്കമായി. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു ഭാഷകളിൽ ഉപന്യാസ രചനാ മത്സരത്തോടെയായിരുന്നു തുടക്കം. സെപ്റ്റംബർ 29...

ബഹ്‌റൈനിൽ താമസ രേഖ കഴിഞ്ഞ ഇരുപത്തി ഒന്ന് വിദേശ തൊഴിലാളികളെ പിടികൂടിയതായി എൽ എം ആർ എ

0
ബഹ്‌റൈൻ : സെപ്റ്റംബർ 28 നും ഒക്ടോബർ 4 നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,835 പരിശോധനകൾ നടത്തി ,താമസ രേഖയില്ലാതെ കഴിഞ്ഞ വിദേശിയരായ 21 നിയമലംഘകരെ അറസ്റ്റ് ചെയ്തു....

രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെൻ്റിന് 18 ന് തുടക്കം

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുംകായികക്ഷമത, മത്സരം, ഐക്യം...

വോയ്‌സ് ഓഫ് ആലപ്പി വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കലാ-സംസ്കാരിക കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സല്ലാഖിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികൾ കുട്ടികൾക്കും...

”ദിവാലി ഉത്സവ് 2025” ഒക്ടോബര് 10നു ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നു

0
മനാമ: കോൺവെക്സ് മീഡിയയുടെ സഹകരണത്തിൽ ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ & ആർട്സ് സർവീസസ് ''ദിവാലി ഉത്സവ് 2025'' എന്ന പേരിൽ ദീപാവലി ആഘോഷിക്കുന്നു . ഒക്ടോബര് 10നു സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ...

ഔദ്യോഗിക അവധി ദിവസങ്ങളിൽ ഫൗറി സേവനഇടപാടുകൾ സജീവമാക്കി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ

0
ബഹ്‌റൈൻ : പൊതു അവധി ദിവസങ്ങളിൽ ബെനിഫിറ്റ് വഴി ഫൗറി ഇടപാടുകൾ തീർപ്പാക്കുന്നതും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനത്തിന്റെ പ്രവർത്തനവും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സിബിബി) സജീവമാക്കി ....

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കഴിഞ്ഞ ഒന്നരമാസക്കാലത്തോളം ബഹ്റൈൻ പ്രവാസി മലയാളികളുടെ വൈവിധ്യമേറിയ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുക്കൊണ്ടും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ,...

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ സമിതി യോഗത്തിന് ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷണൽ സെന്റർ സിഇഒ അധ്യക്ഷത വഹിച്ചു

0
ബഹ്‌റൈൻ : ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷണൽ സെന്റർ (ഫിൻസെൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആന്റി-മണി ലോണ്ടറിംഗ് ആൻഡ് കൗണ്ടർ-ടെററിസം ഫിനാൻസിംഗ് പോളിസി കമ്മിറ്റി ചെയർപേഴ്‌സണുമായ ഷെയ്ഖ മേ ബിന്ത് മുഹമ്മദ് അൽ ഖലീഫ...

ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി

0
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ ഉദ്യമത്തിൽ ഏകദേശം 95-ഓളം...

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ 67-മത് പെരുന്നാളിന് കൊടിയേറി

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67-മത് പെരുന്നാളിന് എം. ജീ. ഒ. സി. എസ്. എം. കേന്ദ്ര ജനറൽ...