ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല : ബഹ്റൈൻ പൗരന്മാരുടെ വിഷയത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വേണ്ട നടപടി സ്വീകരിച്ചതായി അധികൃതർ
ബഹ്‌റൈൻ : ഇസ്രായേൽ കസ്റ്റഡിയിൽ എടുത്ത ഗസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല കപ്പലുകളിലുണ്ടായിരുന്ന ബഹ്റൈൻ പൗരന്മാരുടെ വിഷയത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വേണ്ട നടപടി സ്വീകരിച്ചതായി അധികൃതർ .ബഹ്‌റൈൻ...
ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ മഹാത്മാഗാന്ധിയെ സ്മരിച്ച് പുഷ്പാർച്ചന നടത്തി
ബഹ്‌റൈൻ : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ മഹാത്മാഗാന്ധിയെ സ്മരിച്ച് പുഷ്പാർച്ചന നടത്തി .ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ചടങ്ങിൽ...
ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പെരുന്നാള്‍ കൊടിയേറ്റ്
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 67-മത് പെരുന്നാള്‍ കൊടിയേറ്റും സംയുക്ത ഓര്‍മ്മപ്പെരുന്നാളും 2025 ഒക്ടോബര്‍ 2, 3 തീയതികളില്‍ നടക്കും. 2 വ്യാഴാഴ്ച്ച വൈകിട്ട് 7.00 മണിയ്ക്ക് സന്ധ്യ...
ബഹ്‌റൈൻ സ്‌പേസ് ഏജൻസിയും ഇറ്റാലിയൻ സ്‌പേസ് ഏജൻസിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഇറ്റാലിയൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ബഹ്‌റൈൻ സ്‌പേസ് ഏജൻസിയും ഇറ്റാലിയൻ സ്‌പേസ് ഏജൻസിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സമാധാനപരമായ...
ബഹ്‌റൈൻ വൈദ്യുതി, ജല അതോറിറ്റിയിൽ ഡയറക്ടറെ നിയമിച്ചു
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വൈദ്യുതി, ജലകാര്യ മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, വൈദ്യുതി, ജല അതോറിറ്റിയിൽ ഡയറക്ടറെ നിയമിച്ചുകൊണ്ട് 2025...
കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ 10 ഏരിയകളിലായി നടത്തി വരുന്ന പൊന്നോണം 2025 ന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെ സി എ ഹാളിൽ വെച്ച്...
നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഇറ്റലി ബിപിഎം ബാൻകോയുമായി കരാറിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച്, പ്രമുഖ ഇറ്റാലിയൻ ബാങ്കിംഗ് സ്ഥാപനമായ ബിപിഎം ബാൻകോയുമായി നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (എൻബിബി) കരാറിൽ...
ബഹ്‌റൈൻ കിരീടാവകാശി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : വത്തിക്കാൻ സിറ്റിയിലേക്കും ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുമുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ജോർജിയ...
മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്‌റൈൻ തുടർച്ചയായ എട്ടാം വർഷവും ടയർ-1 പദവി നിലനിർത്തി
ബഹ്റൈൻ : മനുഷ്യക്കടത്ത് തടയുന്നതിനുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക റിപ്പോർട്ടായ 'ട്രാഫിക്കിങ് ഇൻ പേഴ്സൺസ് റിപ്പോർട്ടി'ൽ ബഹ്റൈൻ തുടർച്ചയായ എട്ടാം വർഷവും ടയർ 1 റാങ്കിങ് നിലനിർത്തി. 188 രാജ്യങ്ങളുടെ പ്രവർത്തങ്ങളെ...
ബഹ്‌റൈൻ ‘ഫ്രണ്ട്‌സ് ഓഫ് അടൂര്‍’ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 2005 ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന 'ഫ്രണ്ട്‌സ് ഓഫ് അടൂര്‍' ഓണാഘോഷം നടത്തി. അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ സല്‍മാനിയ ഇന്ത്യന്‍...


















