Saturday, August 8, 2026
Home GULF Bahrain Page 37

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതരാമൻ

0
ഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ. ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു....

കുവൈറ്റിലേക്കുള്ള യാത്ര മദ്ധ്യേ കാസർഗോഡ് സ്വദേശി ബഹ്‌റിനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസിയും കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുൽ സലാം (65) ബഹ്റൈനിൽ മരണമടഞ്ഞു . കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി...

വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി

0
ബഹ്‌റൈൻ : മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി ഭരണ രംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ...

വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അനിഷേധ്യനായ നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമര പോരാട്ട ഭൂമികയിൽ...

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരം. – ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ :സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്തന്റെ വേർപാടിൽ അനുശോചിച്ച് ബഹ്‌റൈൻ പ്രതിഭ.പുന്നപ്ര വയലാറിൻ്റെ സമര ഭൂമിയിൽ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ...

വി. എസ് ൻ്റെ നിര്യാണത്തില്‍ ഹോപ്പ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധിയായ തൊഴിലാളി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം...

വി . എസ് ൻ്റെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം അറിയിച്ചു

0
ബഹ്‌റൈൻ :ആലപ്പുഴയിൽ നിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന ഉന്നത നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹം നാടിനു വേണ്ടി ചെയ്ത സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വലിയ നഷ്ടമാണ്...

ദഅവ വിംഗ് മീറ്റിംഗ് സംഘടിപ്പിച്ചു

0
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം ഭാവിയിൽ നടപ്പിലാക്കുന്ന തങ്ങളുടെ ദഅവ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി യോഗം ചേർന്നു.റയ്യാൻ മദ്രസ്സയിൽ ചേർന്ന യോഗത്തിൽ ദഅവ വിങ്ങിന് കീഴിൽ വരും കാലയളവിൽ...

വി.എസ് അച്യുതാനന്ദൻ; ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്: ഫ്രൻഡ്സ് അസോസിയേഷൻ

0
മനാമ: വിട പറഞ്ഞ വി. എസ് അച്യുതാനന്ദൻ സ്വജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവായിരുന്നുവെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്കു വഹിച്ചപ്പോഴും പൗരരാഷ്ട്രീയത്തെയും...

മുന്‍ മുഖ്യമന്ത്രി  വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ :കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വതന്ത്ര സമര പോരാളിയും  കേരളത്തിലെ   മുതിര്‍ന്ന  കമ്മ്യുണിസ്റ്റ് നേതാവും...