ഫുഡ് സർവീസ് മേഖലയിലെ പ്രമുഖ ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്റൈനിലും
മനാമ: ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് എഫ്.എസ്.ഇ റീട്ടെയിൽ ഷോറൂം ബഹ്റൈനിലെ ടൂബ്ലിയിൽ പ്രവർത്തനം ആരംഭിച്ചു . കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള...
പ്രഥമ മർഹും ഉബൈദ് ചങ്ങലീരി സ്മാരക കർമ്മ ശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക്
മനാമ : പാലക്കാട് ജില്ലയിൽ വിദ്യാർത്ഥി യുവജനരംഗത്ത് തനതായ ശൈലിയിൽ നേത്രരംഗത് മികവ് തെളിയിച്ച് പുതു തലമുറയെ മുസ്ലീ ലീഗിലേക്ക് അടുപ്പിച്ച മികച്ച സംഘാടകനും മാതൃകാ ഭരണാധികാരിയും പ്രഭാഷകനും പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും...
നെക്സ്റ്റ് എഡ്ജ് കണക്റ്റിവിറ്റി സമ്മേളനത്തിൽ ഡി-ലിങ്ക് കട്ടിംഗ് എഡ്ജ് സൊല്യൂഷനുകൾ അവതരിപ്പിച്ചു
ബഹ്‌റൈൻ : നെറ്റ്‌വർക്ക് ടെക്‌നോളജിയിലെ ആഗോള തലവനായ ഡി-ലിങ്ക് അതിൻ്റെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ നെക്സ്റ്റ്എഡ്ജ് കണക്റ്റിവിറ്റി സമ്മിറ്റ് 24-ൽ പ്രദർശിപ്പിച്ചു, കണക്റ്റിവിറ്റി സൊല്യൂഷനുകളിലെ പുരോഗതിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഇവൻ്റാണ്. മനാമയിലെ...
അഞ്ചുവർഷത്തിൽ അധികമായി ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന പ്രവാസിക്ക് പ്രവാസി ലീഗൽ സെല്ലിൻ്റെ കൈത്താങ്ങ്
ബഹ്‌റൈൻ : കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിൽ ആണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച്...
റയ്യാൻ കലണ്ടർ പ്രകാശനം ചെയ്തു
മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2025 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു.റയ്യാൻ സെൻട്രൽ വച്ച് നടന്ന പരിപാടിയിൽ അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ...
കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത് വിംഗ് ഉദ്ഘാടനവും ഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ...
ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കം . വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു
ബഹ്‌റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ...
കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി അനുമോദിച്ചു
മനാമ : കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോക്‌സിങ്ങിൽ 70Kg വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിസാൽ അഹമ്മദിനെ കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മറ്റി...
ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബ്ബ് ചാനൽ Prathibha Sci Talk ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബ് പുതിയതായി ആരംഭിച്ച Prathibha Sci Talk എന്ന ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സി.വി. നാരായണൻ ഉദ്ഘാടനം...
നെസ്റ്റോ ഗ്രൂപ്പ് ഷോപ് ആൻഡ് വിൻ വിജയികളെ പ്രഖ്യാപിച്ചു
മനാമ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് ബഹ്‌റൈൻ, സമ്മർസെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘നെസ്റ്റോ ഷോപ് ആൻഡ് വിൻ അപ് ടു വൺ കിലോ ഗോൾഡ്’ വിജയികളെ പ്രഖ്യാപിച്ചു. നാലു ഘട്ടങ്ങളായി നടന്ന...